![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/1/15/Jacques-%25C3%2589tienne_Montgolfier.jpg/640px-Jacques-%25C3%2589tienne_Montgolfier.jpg&w=640&q=50)
മോണ്ട്ഗോൾഫിയർ സഹോദരന്മാർ
From Wikipedia, the free encyclopedia
ജോസഫ്-മൈക്കൽ മോണ്ട്ഗോൾഫിയർ (1740 ഓഗസ്റ്റ് 26 - 1810 ജൂൺ 26) ജാക്വസ്-ഏറ്റിയന്നെ മോണ്ട്ഗോൾഫിയർ (6 ജനുവരി 1745 - 2 ഓഗസ്റ്റ് 1799) ഫ്രാൻസിലെ അർദെഖെയിലെ അന്നോനെയിൽ നിന്നുള്ള പേപ്പർ നിർമ്മാതാക്കൾ ആയിരുന്നു. മോണ്ട്ഗോൾഫിയർ രീതിയിലുള്ള ഹോട്ട് എയർ ബലൂൺ, ഗ്ലോബ് എയിറോസ്റ്റാറ്റിക് കണ്ടുപിടിത്തക്കാർ എന്നറിയപ്പെടുന്നു. ആദ്യ പൈലറ്റായ ഏറ്റിയന്നെയും വഹിച്ചുകൊണ്ടുള്ള ആദ്യത്തെ ബലൂൺ അവർ പറത്തി. ജോസഫ് മൈക്കിൾ സ്വയം പ്രവർത്തിക്കുന്ന ഹൈഡ്രോളിക് റാം (1796) കണ്ടുപിടിച്ചു. ജാക്വസ് ഏറ്റിയന്നെ ആദ്യത്തെ പേപ്പർ നിർമ്മാണ വൊക്കേഷണൽ സ്കൂൾ സ്ഥാപിച്ചു. സുതാര്യമായ പേപ്പർ നിർമ്മിക്കുന്നതിനായി സഹോദരങ്ങൾ ഒരു പ്രക്രിയ കണ്ടുപിടിച്ചു.
വസ്തുതകൾ Montgolfier brothers Joseph-Michel and Jacques-Étienne Montgolfier, ജനനം ...
ജനനം | Joseph-Michel: (1740-08-26)26 ഓഗസ്റ്റ് 1740, Annonay, Ardèche, France Jacques-Étienne: (1745-01-06)6 ജനുവരി 1745, Annonay, Ardèche, France |
---|---|
മരണം | Joseph-Michel: 26 ജൂൺ 1810(1810-06-26) (പ്രായം 69), Balaruc-les-Bains, France Jacques-Étienne: 2 ഓഗസ്റ്റ് 1799(1799-08-02) (പ്രായം 54), Serrières, France |
തൊഴിൽ | Inventor (both) |
അടയ്ക്കുക