മൗണ്ട് ഒളിമ്പസ്
From Wikipedia, the free encyclopedia
ഗ്രീസിലെ ഏറ്റവും ഉയർന്ന പർവ്വതമാൺ* മൗണ്ട് ഒളിമ്പസ് (Mount Olympus /oʊˈlɪmpəs, əˈlɪm-/;[3] ഗ്രീക്ക്: Όλυμπος Olympos, for Modern Greek also transliterated Olimbos, [ˈolimbos] or [ˈolibos]) .ഒളിമ്പസ് നിരകളിൽ തെസ്സലി മാസിഡോണിയ എന്നിവയ്ക്കിടയിൽ തെസ്സലോനികിയുടെ 80 km (50 mi) തെക്ക് പടിഞ്ഞാറായി സ്ഥിതിചെയ്യുന്നു. ഇനിടെ 52 കൊടുമുടികളും ഗിരികന്ദരങ്ങളും നിലകൊള്ളുന്നു.[4]
വസ്തുതകൾ മൗണ്ട് ഒളിമ്പസ് Mount Olympus, ഉയരം കൂടിയ പർവതം ...
മൗണ്ട് ഒളിമ്പസ് Mount Olympus | |
---|---|
ഉയരം കൂടിയ പർവതം | |
Peak | Mytikas |
Elevation | 2,917.727 m (9,572.60 ft) [1] |
Prominence | 2,353 m (7,720 ft) [2] |
Parent peak | Musala |
Isolation | 254 km (158 mi) |
Listing | Country high point Ultra |
Coordinates | 40°05′08″N 22°21′31″E |
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ | |
സ്ഥാനം | Greece |
Parent range | Macedonia and Thessaly, near the Gulf of Salonika |
Climbing | |
First ascent | 2 August 1913 Christos Kakkalos, Frederic Boissonnas and Daniel Baud-Bovy |
അടയ്ക്കുക