മൗൺഡ് ഓഫ് ബട്ടർ
From Wikipedia, the free encyclopedia
19-ാം നൂറ്റാണ്ടിൽ,1875- നും 1885- നും ഇടയിൽ ഫ്രഞ്ച് റീയലിസ്റ്റ് ചിത്രകാരനായിരുന്ന അന്റോണി വൊല്ലോൺ വരച്ച ഛായാചിത്രമാണ് മൗൺഡ് ഓഫ് ബട്ടർ. നാഷണൽ ഗാലറി ഓഫ് ആർട്ടിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ എണ്ണച്ചായാചിത്രം. വാഷിംഗ്ടണിന്റെ ക്രൗൺ ജുവേൽസ് എന്നാണ് ദ ന്യൂയോർക്ക് ടൈംസ് ഈ ചായാചിത്രത്തെ വിളിക്കുന്നത്. [1][2]
വസ്തുതകൾ മൗൺഡ് ഓഫ് ബട്ടർ Mound of Butter, കലാകാരൻ ...
മൗൺഡ് ഓഫ് ബട്ടർ Mound of Butter | |
---|---|
കലാകാരൻ | Antoine Vollon |
വർഷം | 1875–85 (1875–85) |
Medium | Oil on canvas |
അളവുകൾ | 50.2 cm × 61 cm (19.8 in × 24 in) |
സ്ഥാനം | National Gallery of Art |
അടയ്ക്കുക