മർമറ കടൽ
From Wikipedia, the free encyclopedia
തുർക്കിയുടെ ഏഷ്യാറ്റിക് - യൂറോപ്പ്യൻ ഭൂവിഭാഗങ്ങളെ വേർതിരിക്കുന്ന ഏതാണ്ട് പൂർണ്ണമായും കരയാൽ ചുറ്റപ്പെട്ട കടലാണ് മർമറ കടൽ. ഇത് ഡാർഡനെൽസ് കടലിടുക്ക് വഴി ഈജിയൻ കടലുമായും ബോസ്ഫോറസ് കടലിടുക്ക് വഴി കരിങ്കടലുമായും ബന്ധപ്പെട്ട് കിടക്കുന്നു.
വസ്തുതകൾ മർമറ കടൽ, നിർദ്ദേശാങ്കങ്ങൾ ...
മർമറ കടൽ | |
---|---|
നിർദ്ദേശാങ്കങ്ങൾ | 40°41′12″N 28°19′7″E |
Basin countries | തുർക്കി |
ഉപരിതല വിസ്തീർണ്ണം | 11,350 ചതുരശ്രകിലോമീറ്റർ (4,380 ചതുരശ്രമൈൽ) |
ശരാശരി ആഴം | 494 മീ |
പരമാവധി ആഴം | 1,370 മീ |
Water volume | 3378 ഘനകിലോമീറ്റർ |
Islands | അഡലാർ |
അധിവാസ സ്ഥലങ്ങൾ | ഈസ്താംബൂൾ, ബുർസ, കൊസേലി, ടെകിർഡാഗ്, സകാര്യ. |
അടയ്ക്കുക