യുഫോറിയ
From Wikipedia, the free encyclopedia
സുഖം, ഉത്സാഹം, ക്ഷേമം, സന്തോഷം തുടങ്ങിയ തീവ്ര വികാരങ്ങളുടെ അനുഭവമാണ് യുഫോറിയ. [1][2]എയറോബിക് വ്യായാമം, ചിരി, സംഗീതം കേൾക്കൽ, നൃത്തം തുടങ്ങി ചില സ്വാഭാവിക പ്രതിഫലനവും സാമൂഹിക പ്രവർത്തനങ്ങളും വഴി യുഫോറിയ അവസ്ഥ സൃഷ്ടിക്കാൻ കഴിയും.[3][4]യുഫോറിയ ചില ന്യൂറോളജിക്കൽ ഡിസോർഡർ അല്ലെങ്കിൽ ന്യൂറോ സൈക്കിയാട്രിക് ഡിസോർഡേഴ്സിന്റേയും ലക്ഷണമാണ്. ഉദാഹരണത്തിന് മാനിയ[5]