From Wikipedia, the free encyclopedia
സർദാർ വല്ലാഭായി പട്ടേലിന്റെ ജന്മദിനമായ ഒക്ടോബർ 31 ആണ് രാഷ്ട്രീയ ഏകതാ ദിനമായി) ആചരിക്കുന്നത്. [1]
National Unity Day | |
---|---|
ഔദ്യോഗിക നാമം | Rashtriya Ekta Diwas |
തരം | National |
പ്രാധാന്യം | Celebrating the birth anniversary of Sardar Vallabhbhai Patel |
തിയ്യതി | 31 October |
ആവൃത്തി | Annual |
ആചരണത്തിന്റെ ഭാഗമായി രാഷ്ട്രീയ ഏകതാ പ്രതിജ്ഞയെടുക്കൽ, പദയാത്ര, ഏകതയ്ക്കായുള്ള കൂട്ടയോട്ടം എന്നിവ സംഘടിപ്പിക്കാൻ സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.[2]
“ | രാഷ്ട്രത്തിന്റെ ഏകതയും സമഗ്രതയും സുരക്ഷയും സംരക്ഷിക്കുന്നതിനായും ഈ സന്ദേശം മറ്റുള്ളവരിലേക്ക് എത്തിക്കുന്നതിനായും സ്വയം സമർപ്പിക്കുന്നതായി ഞാൻ സഗൗരവം പ്രതിജ്ഞ ചെയ്യുന്നു. രാഷ്ട്രം ഏകീകരിക്കുക എന്ന സ്വപ്നം സാക്ഷാത്കരിച്ച സർദാർ വല്ലഭായി പട്ടേലിന്റെ വീക്ഷണത്തേയും പ്രവൃത്തിയേയും ഉൾക്കൊണ്ടുകൊണ്ട് രാഷ്ട്രത്തിന്റെ ഏകീകരണത്തിനായുള്ള ചേതനയും ഈ പ്രതിജ്ഞയിലൂടെ ഞാൻ ഏറ്റെടുക്കുന്നു. രാഷ്ട്രത്തിന്റെ ആഭ്യന്തര സുരക്ഷയ്ക്കായി എന്റേതായ പങ്ക് വഹിക്കുമെന്ന് ഞാൻ ദൃഢപ്രതിജ്ഞ ചെയ്യുന്നു. | ” |
— [3] |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.