![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/a/af/Roopa_Ganguly_at_a_Swearing-in_Ceremony%252C_at_Parliament_House%252C_in_New_Delhi.jpg/640px-Roopa_Ganguly_at_a_Swearing-in_Ceremony%252C_at_Parliament_House%252C_in_New_Delhi.jpg&w=640&q=50)
രൂപ ഗാംഗുലി
ഇന്ത്യൻ ചലചിത്ര അഭിനേത്രി / From Wikipedia, the free encyclopedia
ഒരു ബംഗാളി, ഹിന്ദി നടിയും ഗായികയുമാണ് രൂപ ഗാംഗുലി (ജനനം: 1966 നവംബർ 25). ടെലിവിഷൻ സീരിയലായ മഹാഭാരതത്തിലെ(1988) ദ്രൗപതിയുടെ വേഷം അവതരിപ്പിച്ചത് ഇവരായിരുന്നു. മികച്ച ഗായികയ്ക്കുള്ള ദേശീയപുരസ്കാരം ലഭിച്ചിട്ടുണ്ട്.
വസ്തുതകൾ രൂപ ഗാംഗുലി, ജനനം ...
രൂപ ഗാംഗുലി | |
---|---|
![]() ന്യൂഡൽഹിയിലെ പാർലമെന്റ് ഹൗസിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ രൂപ ഗാംഗുലി. | |
ജനനം | രൂപാ ഗാംഗുലി (1966-11-25) നവംബർ 25, 1966 (57 വയസ്സ്) |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | നടി, ഗായിക |
ജീവിതപങ്കാളി(കൾ) | ധ്രുബ മുഖർജി (1992-2006)[1] |
അടയ്ക്കുക