റാക്വെറ്റ് തടാകം
From Wikipedia, the free encyclopedia
From Wikipedia, the free encyclopedia
റാക്വെറ്റ് തടാകം യു.എസ്. സംസ്ഥാനമായ ന്യൂയോർക്കിലെ അഡിറോണ്ടാക്ക് പർവതനിരകളിലെ റാക്വെറ്റ് നദിയുടെ ഉറവിടമാണ്. ന്യൂയോർക്കിലെ റാക്വെറ്റ് ലേക്ക് സമൂഹത്തിന് സമീപമാണിത് സ്ഥിതിചെയ്യുന്നത്. 99 മൈൽ (159 കി.മീ) തീരമുള്ള തടാകത്തിന് പൈൻ മരങ്ങളും മലനിരകളും അതിരിടുന്നു. ഹാമിൽട്ടൺ കൗണ്ടിയിലെ ലോംഗ് ലേക്ക്, ഏരിയറ്റ പട്ടണങ്ങളിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.
റാക്വെറ്റ് തടാകം | |
---|---|
സ്ഥാനം | Adirondack Mountains, Hamilton County, New York, United States |
നിർദ്ദേശാങ്കങ്ങൾ | 43°50′N 74°39′W |
Type | Lake |
പ്രാഥമിക അന്തർപ്രവാഹം | Marion River, Browns Tract Inlet, Death Brook, Boulder Brook, Sucker Brook, South Inlet |
Primary outflows | Raquette River |
Basin countries | United States |
ഉപരിതല വിസ്തീർണ്ണം | 4,925 acres (19.93 km2) |
ശരാശരി ആഴം | 44 feet (13 m) |
പരമാവധി ആഴം | 95 feet (29 m) |
തീരത്തിന്റെ നീളം1 | 99 miles (159 km) |
ഉപരിതല ഉയരം | 1,762 feet (537 m) |
Islands | Harding Island Big Island Inman Island Osprey Island Hen and Chicken Islands Beecher Island St. Hubert Island Strawberry Island Needle Island |
1 Shore length is not a well-defined measure. |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.