റിച്ച്ലാൻറ് പാരിഷ്
From Wikipedia, the free encyclopedia
From Wikipedia, the free encyclopedia
അമേരിക്കൻ ഐക്യനാടുകളിലെ ലൂയിസിയാന സംസ്ഥാനത്തു സ്ഥിതി ചെയ്യുന്ന ഒരു പാരിഷാണ് റിച്ച്ലാൻറ് പാരിഷ്(French: Paroisse de Richland). 2010 ലെ യു.എസ്. സെൻസസ് അനുസരിച്ച് ഈ പാരിഷിലെ ജനസംഖ്യ 20,725 ആണ്.[1] പാരിഷ് സീറ്റിൻറെ സ്ഥാനം റായ്വില്ലെ പട്ടണത്തിലാണ്.[2] പാരിഷ് നിലവിൽ വന്നത് 1868 ലാണ്.[3][4]
റിച്ച്ലാൻറ് പാരിഷ്, ലൂയിസിയാന | |
---|---|
റേയ്വില്ലിലെ റിച്ച്ലാന്റ് പാരിഷ് കോടതി | |
Map of ലൂയിസിയാന highlighting റിച്ച്ലാൻറ് പാരിഷ് Location in the U.S. state of ലൂയിസിയാന | |
ലൂയിസിയാന's location in the U.S. | |
സ്ഥാപിതം | സെപ്റ്റംബർ 29, 1868 |
Named for | Rich fertile land |
സീറ്റ് | റേയ്വിൽ |
വലിയ town | റേയ്വിൽ |
വിസ്തീർണ്ണം | |
• ആകെ. | 565 sq mi (1,463 km2) |
• ഭൂതലം | 559 sq mi (1,448 km2) |
• ജലം | 5.5 sq mi (14 km2), 1.0% |
ജനസംഖ്യ (est.) | |
• (2015) | 20,523 |
• ജനസാന്ദ്രത | 37/sq mi (14/km²) |
Congressional district | 5th |
സമയമേഖല | സെൻട്രൽ |
യു.എസ്. സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം ഈ പാരിഷിൻറെ ആകെ വിസ്തൃതി 565 square miles (1,460 km2) ആണ്. ഇതിൽ 559 square miles (1,450 km2) പ്രദേശം കരഭാഗവും ബാക്കി 5.5 square miles (14 km2) (1.0 ശതമാനം) പ്രദേശം ജലവുമാണ്.[5] Leeper, Clare D’Artois (2012). [6]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.