പ്രശസ്ത ഭൗതികശാസ്ത്രജ്ഞനും ഗണിത ശാസ്ത്രജ്ഞനുമായിരുന്നു റുഡോൾഫ് ജൂലിയസ് ഇമ്മാനുവേൽ ക്ലോഷ്യസ്.[1] താപഗതികം എന്ന ശാസ്ത്രശാഖയുടെ ഉപജ്ഞാതാക്കളിൽ പ്രമുഖനായി ഇദ്ദേഹത്തെ കണക്കാക്കാം.[2]

വസ്തുതകൾ റുഡോൾഫ് ക്ലോഷ്യസ്, ജനനം ...
റുഡോൾഫ് ക്ലോഷ്യസ്
Thumb
ജനനം(1822-01-02)2 ജനുവരി 1822
കോസാലിൻ, പ്രഷ്യ (ഇപ്പോൾ കോസാലിൻ, പോളണ്ട്)
മരണം24 ഓഗസ്റ്റ് 1888(1888-08-24) (പ്രായം 66)
ദേശീയതജർമ്മൻ
അറിയപ്പെടുന്നത്താപഗതികം
ഉത്ക്രമത്തിന്റെ (എൻട്രോപ്പി) ഉപജ്ഞാതാവ്
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംഭൌതികശാസ്ത്രം
ഒപ്പ്
Thumb
അടയ്ക്കുക

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.