![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/f/fb/Ronnie_Coleman_8_x_Mr_Olympia_-_2009_-_5.png/640px-Ronnie_Coleman_8_x_Mr_Olympia_-_2009_-_5.png&w=640&q=50)
റോണി കോൾമാൻ
അമേരിക്കൻ IFBB പ്രൊഫഷണൽ ബോഡി ബിൽഡർ / From Wikipedia, the free encyclopedia
ബിഗ് റോൺ എന്നറിയപ്പെടുന്ന റോണി കോൾമാൻ(മെയ് 13 1964) അമേരിക്കയിലെ ഒരു പ്രൊഫഷണൽ ബോഡിബിൽഡർ ആണ്. ഇദ്ദേഹം മിസ്റ്റർ. ഒളിമ്പിയ മൽസരം തുടർച്ചയായി 8 തവണ വിജയിച്ച റെക്കോർഡ് ലീ ഹാനിയുമായി പങ്കിടുന്നു[1] .അമേരിക്കയിലെ ലൂസിയാനയിൽ ജനനം.
വസ്തുതകൾ റോണി ഡീൻ കോൾമാൻ, Personal Info ...
റോണി ഡീൻ കോൾമാൻ | |
---|---|
![]() | |
Personal Info | |
Nickname | ബിഗ് റോൺ |
ജനനം | (1964-05-13) മേയ് 13, 1964 (60 വയസ്സ്) Bastrop, Louisiana, U.S. |
Professional Career | |
Pro-debut | 1992 IFBB World Amateur Championships, 1992 |
ഏറ്റവും നല്ല വിജയം | IFBB Mr. Olympia 1998-2005, |
മുൻഗാമി | ഡോറിയൻ യേറ്റ്സ് |
പിൻഗാമി | ജെയ് കട്ലർ |
Active | 1991 മുതൽ |
അടയ്ക്കുക
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/b/b5/Ronnie_Coleman_8_x_Mr_Olympia_-_2009_-_7.png/640px-Ronnie_Coleman_8_x_Mr_Olympia_-_2009_-_7.png)
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/c/c1/Ronnie_Coleman_and_Wife_in_2009.jpg/320px-Ronnie_Coleman_and_Wife_in_2009.jpg)