റോസ്മീഡ്
From Wikipedia, the free encyclopedia
From Wikipedia, the free encyclopedia
അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയയിൽ ലോസ് ഏഞ്ചലസ് കൌണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു പട്ടണമാണ് റോസ്മീഡ്. 2010 ലെ സെൻസസ് രേഖകൾ അനുസരിച്ച് ഈ നഗരത്തിലെ ജനസംഖ്യ 53,764 ആയിരുന്നു. ഏഷ്യൻ ജനങ്ങളുടെ ആധിക്യം കൂടുതലായുള്ള പടിഞ്ഞാറൻ ഗബ്രിയേൽ താഴ്വരയിലെ അർക്കാഡിയ, ടെമ്പിൾ സിറ്റി, മോണ്ടെറെ പാർക്ക്, സാൻ മാരിനോ, സാൻ ഗബ്രിയേൽ എന്നിവ ചേർന്നുള്ള സംഘടിത പട്ടണങ്ങളുടെ ഭാഗമാണ് റോസ്മീഡ്.
റോസ്മീഡ്, കാലിഫോർണിയ | ||
---|---|---|
City | ||
City of Rosemead | ||
Valley Boulevard in Rosemead | ||
| ||
Location of Rosemead in Los Angeles County, California | ||
Coordinates: 34°4′N 118°5′W | ||
Country | United States | |
State | California | |
County | Los Angeles | |
Incorporated | August 4, 1959[1] | |
• City council[2] | Mayor Polly Low, Mayor Pro Tem Steven Ly, William Alarcon, Sandra Armenta, and Margaret Clark | |
• ആകെ | 5.18 ച മൈ (13.41 ച.കി.മീ.) | |
• ഭൂമി | 5.16 ച മൈ (13.37 ച.കി.മീ.) | |
• ജലം | 0.01 ച മൈ (0.04 ച.കി.മീ.) 0.26% | |
ഉയരം | 318 അടി (97 മീ) | |
• ആകെ | 53,764 | |
• കണക്ക് (2016)[6] | 54,500 | |
• ജനസാന്ദ്രത | 10,557.92/ച മൈ (4,076.25/ച.കി.മീ.) | |
സമയമേഖല | UTC-8 (PST) | |
• Summer (DST) | UTC-7 (PDT) | |
ZIP Code | 91770-91772[7] | |
ഏരിയ കോഡ് | 323/626[8] | |
FIPS code | 06-62896 | |
GNIS feature IDs | 1656611, 2410998 | |
വെബ്സൈറ്റ് | www |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.