എച്ച്ബിഒ സംപ്രേഷണം ചെയ്യുന്ന ഒരു അമേരിക്കൻ ടോക്ക് ഷോ ആണ് ലാസ്റ്റ് വീക്ക് ടുനൈറ്റ് വിത്ത് ജോൺ ഒലിവർ. ഇംഗ്ലീഷ് കൊമേഡിയനും, എഴുത്തുകാരനുമായ ജോൺ ഒലിവർ ആണ് ഈ പരിപാടിയുടെ അവതാരകൻ.[4] അരമണിക്കൂർ ദൈർഘ്യമുള്ള ഈ പരിപാടി 2014 ഏപ്രിൽ 27 ന് എച്ച്ബിഒയിൽ സംപ്രേഷണം ആരംഭിച്ചു.[5] ഓരോ ആഴ്ചയിലെയും വാർത്തകൾ, രാഷ്ട്രീയം, വർത്തമാനകാല സംഭവങ്ങൾ തുടങ്ങിയവ ഹാസ്യത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിക്കുന്ന ഈ പരിപാടിക്ക് കോമഡി സെൻട്രൽ സംപ്രേഷണം ചെയ്യുന്ന ദ ഡെയ്‌ലി ഷോയുമായി സാമ്യമുണ്ട്.

വസ്തുതകൾ Last Week Tonight with John Oliver, തരം ...
Last Week Tonight with John Oliver
Thumb
തരംComedy
News satire
Talk show
സൃഷ്ടിച്ചത്John Oliver
അവതരണംJohn Oliver
ആഖ്യാനംDavid Kaye
ഓപ്പണിംഗ് തീം"Go" by Valley Lodge[1][2]
രാജ്യംUnited States
ഒറിജിനൽ ഭാഷ(കൾ)English
സീസണുകളുടെ എണ്ണം4
എപ്പിസോഡുകളുടെ എണ്ണം119 (എപ്പിസോഡുകളുടെ പട്ടിക)
നിർമ്മാണം
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ(മാർ)John Oliver
Tim Carvell
James Taylor
Jon Thoday
Liz Stanton
നിർമ്മാണസ്ഥലം(ങ്ങൾ)CBS Broadcast Center
New York, New York
സമയദൈർഘ്യം30–40 minutes[3]
പ്രൊഡക്ഷൻ കമ്പനി(കൾ)Avalon Television
Partially Important Productions
സംപ്രേഷണം
ഒറിജിനൽ നെറ്റ്‌വർക്ക്HBO
Picture format1080i (16:9 HDTV)
Audio formatDolby Surround 2.0
ഒറിജിനൽ റിലീസ്ഏപ്രിൽ 27, 2014 (2014-04-27) – present
കാലചരിത്രം
അനുബന്ധ പരിപാടികൾThe Daily Show
External links
Website
അടയ്ക്കുക

2018 ഫെബ്രുവരിയിൽ പരമ്പരയുടെ അഞ്ചാം സീസൺ പ്രദർശനം ആരംഭിക്കും. 2017 സെപ്റ്റംബറിൽ ഈ പരിപാടിയുടെ 30 എപ്പിസോഡുകൾ വീതം ഉള്ള മൂന്ന് സീസണുകൾ കൂടി നിർമ്മിക്കുമെന്ന് എച്ച്ബിഒ പ്രഖ്യാപിച്ചു.[6]

യൂട്യൂബ് ചാനൽ

യൂട്യൂബിൽ പരിപാടിക്ക് സ്വന്തമായി ഒരു ചാനൽ ഉണ്ട്. ഓരോ എപ്പിസോഡിലെയും പ്രസക്തമായ ഭാഗങ്ങൾ ലാസ്റ്റ് വീക്ക് ടുനൈറ്റ് അവരുടെ ഈ യൂട്യൂബ് ചാനലിൽ പ്രതിവാര അടിസ്ഥാനത്തിൽ ചേർക്കുന്നു. ഇതു കൂടാതെ ഈ ചാനലിന് വേണ്ടി മാത്രം നിർമ്മിക്കുന്ന "വെബ് എക്സ്ക്ലൂസീവുകൾ" പോലെയുളള പരിപാടികളും യൂട്യൂബിൽ ലഭ്യമാണ്.

2015 ഏപ്രിൽ മാസത്തിലെ കണക്കുകൾ പ്രകാരം, ഈ ചാനലിന് ഒരു ദശലക്ഷത്തിലേറെ വരിക്കാർ ഉണ്ടായിരുന്നു. 2016 ജൂലൈയോടെ അത് 3.6 ദശലക്ഷവും മേയ് 2017 ൽ 5 ദശലക്ഷവുമായി ഉയർന്നു. നൂറു കോടിയിലേറെ തവണ ചാനലിലെ വീഡിയോകൾ വീക്ഷിക്കപ്പെട്ടിട്ടുണ്ട്.

പുരസ്കാരങ്ങളും നാമനിർദ്ദേശങ്ങളും

കൂടുതൽ വിവരങ്ങൾ Year, Ceremony ...
Year Ceremony Category Result Ref.
2015 Writers Guild of America Awards 2014 Comedy/Variety (Including Talk) – Series വിജയിച്ചു [7]
Producers Guild of America Awards 2014 Outstanding Producer of Live Entertainment & Talk Television നാമനിർദ്ദേശം [8]
Dorian Awards TV Current Affairs Show of the Year നാമനിർദ്ദേശം [9]
Peabody Award വിജയിച്ചു [10]
26th GLAAD Media Awards Outstanding Talk Show Episode വിജയിച്ചു [11]
2015 Webby Awards Best Writing (Social) വിജയിച്ചു [12]
5th Critics' Choice Television Awards Best Talk Show നാമനിർദ്ദേശം [13]
31st Television Critics Association Awards Outstanding Achievement in News and Information വിജയിച്ചു [14]
67th Primetime Emmy Awards Outstanding Variety Talk Series നാമനിർദ്ദേശം [15]
Outstanding Writing for a Variety Series നാമനിർദ്ദേശം
Outstanding Interactive Program വിജയിച്ചു
Outstanding Picture Editing For Variety Programming നാമനിർദ്ദേശം
2016 6th Critics' Choice Television Awards Best Talk Show വിജയിച്ചു [16]
Dorian Awards TV Current Affairs Show of the Year വിജയിച്ചു [17]
Producers Guild of America Awards 2015 Outstanding Producer of Live Entertainment & Talk Television വിജയിച്ചു [18]
27th GLAAD Media Awards Outstanding Talk Show Episode നാമനിർദ്ദേശം [19]
2016 Webby Awards Best Writing (Social) വിജയിച്ചു [20]
32nd Television Critics Association Awards Outstanding Achievement in News and Information നാമനിർദ്ദേശം [21]
68th Primetime Emmy Awards Outstanding Variety Talk Series വിജയിച്ചു
Outstanding Writing for a Variety Series വിജയിച്ചു
Outstanding Directing for a Variety Series നാമനിർദ്ദേശം
Outstanding Picture Editing For Variety Programming വിജയിച്ചു
Outstanding Sound Mixing for a Variety Series or Special നാമനിർദ്ദേശം
Outstanding Technical Direction, Camerawork, Video Control for a Series നാമനിർദ്ദേശം
7th Critics' Choice Television Awards Best Talk Show നാമനിർദ്ദേശം [22]
2017 Dorian Awards TV Current Affairs Show of the Year നാമനിർദ്ദേശം [23]
Producers Guild of America Awards 2016 Outstanding Producer of Live Entertainment & Talk Television വിജയിച്ചു [24]
Writers Guild of America Awards 2016 Comedy/Variety (Including Talk) – Series വിജയിച്ചു [25]
2017 MTV Movie & TV Awards Best Host നാമനിർദ്ദേശം [26]
2017 Webby Awards Best Writing (Film & Video) നാമനിർദ്ദേശം [27]
33rd Television Critics Association Awards Outstanding Achievement in News and Information നാമനിർദ്ദേശം [28]
69th Primetime Emmy Awards Outstanding Variety Talk Series വിജയിച്ചു
Outstanding Writing for a Variety Series വിജയിച്ചു
Outstanding Directing for a Variety Series നാമനിർദ്ദേശം
Outstanding Interactive Program വിജയിച്ചു
Outstanding Picture Editing For Variety Programming (for 'F*ck 2016' segment) വിജയിച്ചു
Outstanding Picture Editing For Variety Programming (for 'Stoplight' segment) നാമനിർദ്ദേശം
Outstanding Sound Mixing for a Variety Series or Special നാമനിർദ്ദേശം
Outstanding Technical Direction, Camerawork, Video Control for a Series നാമനിർദ്ദേശം
2018 Producers Guild of America Awards 2017 Outstanding Producer of Live Entertainment & Talk Television വിജയിച്ചു [29]
Dorian Awards TV Current Affairs Show of the Year നാമനിർദ്ദേശം [30]
70th Directors Guild of America Awards Variety/Talk/News/Sports – Regularly Scheduled നാമനിർദ്ദേശം [31]
Writers Guild of America Awards 2017 Comedy/Variety (Including Talk) – Series വിജയിച്ചു [32]
29th GLAAD Media Awards Outstanding Talk Show Episode Pending [33]
അടയ്ക്കുക

അവലംബം

ബാഹ്യ കണ്ണികൾ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.