![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/8/87/La-belle-jardiniere.jpg/640px-La-belle-jardiniere.jpg&w=640&q=50)
ലാ ബെല്ലെ ജാർഡിനിയർ
റാഫേൽ വരച്ച ചിത്രം / From Wikipedia, the free encyclopedia
ഇറ്റാലിയൻ നവോത്ഥാന കലാകാരനായിരുന്ന റാഫേൽ ചിത്രീകരണം ആരംഭിച്ചതും റിഡോൾഫോ ഡെൽ ഗിർലാൻഡായോ പൂർത്തിയാക്കിയതുമായ ഒരു എണ്ണച്ചായാചിത്രമാണ് ലാ ബെല്ലെ ജാർഡിനിയർ. ഈ ചിത്രത്തിൽ മഡോണയോടൊപ്പം, ശിശുക്കളായ ക്രിസ്തുവിനെയും, യോഹന്നാൻ സ്നാപകനെയും ചിത്രീകരിച്ചിക്കുന്നു. ഏകദേശം 1507-1508 കാലഘട്ടത്തിൽ സിയനീസ് പാട്രീഷ്യൻ ഫാബ്രിസിയോ സെർഗാർഡി ഈ ചിത്രത്തിന്റെ ചിത്രീകരണത്തിന് നിയോഗിച്ചതായി കരുതപ്പെടുന്നു.[1][2]ഈ ചിത്രം നിലവിൽ ഫ്രാൻസിൽ പാരീസിലെ ലൂവ്രേ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്നു.
വസ്തുതകൾ La belle jardinière, കലാകാരൻ ...
La belle jardinière | |
---|---|
![]() | |
കലാകാരൻ | Raphael |
വർഷം | 1507 |
Medium | Oil on panel |
അളവുകൾ | 122 cm × 80 cm (48 in × 31+1⁄2 in) |
സ്ഥാനം | Louvre, Paris |
അടയ്ക്കുക