![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/d/db/Little_Falls_Herkimer_NY.png/640px-Little_Falls_Herkimer_NY.png&w=640&q=50)
ലിറ്റിൽ ഫാൾസ്, ന്യൂയോർക്ക്
From Wikipedia, the free encyclopedia
ലിറ്റിൽ ഫാൾസ് അമേരിക്കൻ ഐക്യനാടുകളിലെ ന്യൂയോർക്ക് സംസ്ഥാനത്ത് ഹെർകിമർ കൗണ്ടിയിലെ ഒരു നഗരമാണ്. 2010 ലെ യു.എസ്. സെൻസസ് പ്രകാരം ഈ നഗരത്തിലെ ജനസംഖ്യ 4,946 ആയിരുന്നു.[2] മൊഹാവ്ക് നദിയുടെ ഇരുകരകളിലുമാണ് നഗരം നിർമ്മിച്ചിരിക്കുന്നത്. ഒരു ഘട്ടത്തിൽ ജലപാതങ്ങൾ നദിയിലൂടെ മുകളിലേക്കുള്ള യാത്രയെ തടസ്സപ്പെടുത്തിയിരുന്നു. 1825 ൽ പൂർത്തീകരിക്കപ്പെട്ടതും ഗ്രേറ്റ് തടാകങ്ങളെ ഹഡ്സൺ നദിയുമായി ബന്ധിപ്പിച്ചുകൊണ്ടുള്ളതുമായ ഈറി കനാലിന്റെ നിർമ്മാണത്തിലൂടെ താഴ്വരയിലൂടെയുള്ള ഗതാഗതം അഭിവൃദ്ധിപ്പെട്ടു. നഗരത്തിന്റെ അതേ പേരുള്ള ലിറ്റിൽ ഫാൾസ് പട്ടണത്തിന്റെ വടക്കുകിഴക്കൻ കോണിൽ യൂട്ടിക്കയുടെ കിഴക്കുഭാഗത്തായാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്.
വസ്തുതകൾ ലിറ്റിൽ ഫാൾസ്, Country ...
ലിറ്റിൽ ഫാൾസ് | |
---|---|
![]() Skyline | |
![]() Location within Herkimer County | |
Coordinates: 43°2′34″N 74°51′27″W | |
Country | United States |
State | New York |
County | Herkimer |
• Mayor | Mark Blask (D) |
• Common Council | Members' List
|
• ആകെ | 4.0 ച മൈ (10.3 ച.കി.മീ.) |
• ഭൂമി | 3.8 ച മൈ (9.9 ച.കി.മീ.) |
• ജലം | 0.2 ച മൈ (0.4 ച.കി.മീ.) |
ഉയരം | 420 അടി (128 മീ) |
(2010) | |
• ആകെ | 4,946 |
• കണക്ക് (2018)[1] | 4,645 |
• ജനസാന്ദ്രത | 1,289/ച മൈ (497.5/ച.കി.മീ.) |
സമയമേഖല | UTC-5 (Eastern (EST)) |
• Summer (DST) | UTC-4 (EDT) |
ZIP code | 13365 |
ഏരിയ കോഡ് | 315 |
FIPS code | 36-42741 |
GNIS feature ID | 0955522 |
വെബ്സൈറ്റ് | www |
അടയ്ക്കുക