ചെറിയ ടെക്സ്റ്റ് എഡിറ്റർ From Wikipedia, the free encyclopedia
ലിനക്സ്, ബിഎസ്ഡി, എന്നിവയ്ക്കുള്ള ഓപ്പൺ സോഴ്സ് ടെക്സ്റ്റ് എഡിറ്റർ ആണ് ലീഫ്പാഡ് . കുറഞ്ഞ ഡിപൻഡൻസികളുള്ള വളരെ ചെറിയ ഒരു ടെക്സ്റ്റ് എഡിറ്ററാണ് ഇത്, ലളിതവും എളുപ്പത്തിൽ-കമ്പൈൽ ചെയ്യാവുന്ന രൂപകൽപ്പനയും ആണ് ലീഫ്പാഡിന് ഉള്ളത്. ലുബുണ്ടു, എക്സുബുണ്ടു, എൽഎക്സ്ഡിഇ ഡെസ്ക്ടോപ്പ് എൻവയോൺമെന്റ് എന്നിവയ്ക്കുള്ള ഡിഫോൾട്ട് ടെക്സ്റ്റ് എഡിറ്റർ ആണ് ലീഫ്പാഡ്.[2][3][4]
വികസിപ്പിച്ചത് | Tarot Osuji |
---|---|
ആദ്യപതിപ്പ് | നവംബർ 11, 2004 |
Stable release | 0.8.18.1
/ ഡിസംബർ 23, 2010 |
ഭാഷ | GTK+ |
ഓപ്പറേറ്റിങ് സിസ്റ്റം | Linux, BSD, Maemo |
ലഭ്യമായ ഭാഷകൾ | English, Esperanto, Galician, Catalan, Finnish, French, Hungarian[1] |
തരം | Text editor |
അനുമതിപത്രം | GNU GPLv2+ |
വെബ്സൈറ്റ് | tarot |
ലീഫ്പാഡ് ഗ്നു സാർവ്വജനിക അനുമതിപത്രപ്രകാരം പുറത്തിറക്കിയിരിക്കുന്നതിനാൽ ഇത് ഒരു സ്വതന്ത്ര സോഫ്റ്റ്വെയറാണ്.[5]
ഒരു കോഡ്സെറ്റ് ഓപ്ഷൻ, ഓട്ടോ കോഡ്സെറ്റ് ഡിറ്റക്ഷൻ, അൺലിമിറ്റഡ് അൺഡു / റീഡു ഫീച്ചർ,[6] വലിച്ചിടാനുള്ള ഫീച്ചർ എന്നിവ ലീഫ്പാഡിന്റെ സവിശേഷതകളിൽ ഉൾപ്പെടുന്നു.[7]
ജിഎഡിറ്റ്, കേറ്റ് പോലുള്ള ടെക്സ്റ്റ് എഡിറ്ററുകളുമായി താരതമ്യം ചെയ്യുമ്പോൾ ലീഫ്പാഡിന് കുറഞ്ഞ റിസോഴ്സ് ഉപയോഗമാണ് ഉള്ളത്.[8]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.