ലുഡ്വിഗ് റെൻ
ജർമ്മനിയിലെ രചയിതാവ് / From Wikipedia, the free encyclopedia
ലുഡ്വിഗ് റെൻ (1889 ഏപ്രിൽ 22 - ഡ്രെസ്ഡെൻ - 21 ജൂലൈ 1979 ബെർലിൻ) ഒരു ജർമ്മൻ ഗ്രന്ഥകാരൻ ആയിരുന്നു. സാക്സൺ മാന്യനായി ജനിച്ച അദ്ദേഹം പിന്നീട് ഒരു കമ്യൂണിസ്റ്റുകാരനായി മാറുകയും കിഴക്കൻ ബെർലിനിൽ ജീവിക്കുകയും ചെയ്തു.[1]
വസ്തുതകൾ Ludwig Renn, ജനനം ...
Ludwig Renn | |
---|---|
ജനനം | Arnold Friedrich Vieth von Golßenau (1889-04-22)22 ഏപ്രിൽ 1889 Dresden, German Empire |
മരണം | 21 ജൂലൈ 1979(1979-07-21) (പ്രായം 90) East Berlin, Germany |
ദേശീയത | German |
തൊഴിൽ | Author |
അടയ്ക്കുക