ലുധിയാന ജില്ല
പഞ്ചാബിലെ ജില്ല / From Wikipedia, the free encyclopedia
30.91°N 75.85°E / 30.91; 75.85 ഇന്ത്യയുടെ വടക്കുപടിഞ്ഞാറൻ സംസ്ഥാനമായ പഞ്ചാബിലെ 22 ജില്ലകളിൽ ഒന്നാണ് ലുധിയാന ജില്ല.
വസ്തുതകൾ
ലുധിയാന ജില്ല | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | Punjab |
ജില്ല(കൾ) | ലുധിയാന ജില്ല |
ജനസംഖ്യ | 13,95,053 (2001[update]) |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം • സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം |
• 262 m (860 ft) |
അടയ്ക്കുക
പഞ്ചാബിന്റെ പ്രധാന വ്യാവസായിക കേന്ദ്രമാണ് ലുധിയാന. പ്രധാനമായും സൈക്കിൾ, വസ്ത്രനിർമ്മാണങ്ങൾക്ക് പ്രസിദ്ധമാണ് ലുധിയാന ജില്ല. പഞ്ചാബിലെ ഏറ്റവും വലിയ നഗരമായ ലുധിയാനയാണ് ജില്ലയുടെ ആസ്ഥാനം. 8 തെഹ്സിലുകളും ഏഴ് ഉപ തെഹ്സിലുകളും 12 വികസന ബ്ലോക്കുകളും ചേർന്നതാണ് ലുധിയാന ജില്ല.[1]
2011ലെ ജനസംഖ്യ സെൻസസ് പ്രകാരം പഞ്ചാബ് സംസ്ഥാനത്തിന്റെ മൊത്തം ജനസംഖ്യയുടെ 12.59 ശതമാനം ജനങ്ങളും വസിക്കുന്നത് ലുധിയാന ജില്ലയിലാണ്. [2]