ജർമ്മൻ പരിസ്ഥിതി പ്രവർത്തക / From Wikipedia, the free encyclopedia
ഒരു ജർമ്മൻ പരിസ്ഥിതി പ്രവർത്തകയായിരുന്നു ഹന്നെലോർ "ലോകി" ഷ്മിത്ത് (നീ ഗ്ലേസർ; 3 മാർച്ച് 1919 - 21 ഒക്ടോബർ 2010) [1]. 1974 മുതൽ 1982 വരെ ജർമ്മനി ചാൻസലറായിരുന്ന ഹെൽമറ്റ് ഷ്മിഡിന്റെ ഭാര്യയായിരുന്നു അവർ. [2]