ഴാൻ നെരൂദ
From Wikipedia, the free encyclopedia
ഴാൻ നെപൊമുക് നെരുദ (Czech: [ˈjan ˈnɛpomuk ˈnɛruda]; 9 ജുലൈ 1834 – 22 ആഗസ്ത് 1891) ചെക്ക് പത്രപ്രവർത്തകനും എഴുതുകാരനും കവിയും ആയിരുന്നു. ചെക്ക് റിയലിസത്തിന്റെ സുപ്രധാന പ്രതിനിധിയും മെയ് സ്കൂൾ അംഗവും ആയിരിന്നു.
ഈ ലേഖനം the writer. the composer of the same name, Johann Baptist Georg Neruda കാണുക.
വസ്തുതകൾ Jan Neruda, ജനനം ...
Jan Neruda | |
---|---|
ജനനം | Jan Nepomuk Neruda (1834-07-09)9 ജൂലൈ 1834 Prague, Austrian Empire |
മരണം | 22 ഓഗസ്റ്റ് 1891(1891-08-22) (പ്രായം 57) Prague, Austria-Hungary |
അന്ത്യവിശ്രമം | Vyšehrad Cemetery |
തൊഴിൽ | കവി, പത്രപ്രവർത്തകൻ |
ദേശീയത | ചെക്ക് |
Genre | Literary realism |
സാഹിത്യ പ്രസ്ഥാനം | മെയ് സ്കൂൾ |
ശ്രദ്ധേയമായ രചന(കൾ) | Povídky malostranské |
പങ്കാളി | Karolína Světlá |
അടയ്ക്കുക