വഡ്ഡപ്പള്ളി തടാകം
From Wikipedia, the free encyclopedia
തെലങ്കാനയിലെ ഹനംകൊണ്ടയിൽ സ്ഥിതിചെയ്യുന്ന ഒരു തടാകമാണ് വഡ്ഡപ്പള്ളി തടാകം.
വസ്തുതകൾ വഡ്ഡപ്പള്ളി തടാകം, സ്ഥാനം ...
വഡ്ഡപ്പള്ളി തടാകം | |
---|---|
സ്ഥാനം | Hanamkonda, Telangana |
നിർദ്ദേശാങ്കങ്ങൾ | 17.993662°N 79.520878°E / 17.993662; 79.520878 |
Type | Reservoir |
Basin countries | India |
Frozen | No |
അടയ്ക്കുക
ഹനംകൊണ്ട കാശിപെട് എന്നിവിടങ്ങളിലേക്കുള്ള കുടിവെള്ള വിതരണവും ഇവിടെ നിന്നാണ്.[1]