![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/2/23/Vayalar_Ravi-crop.jpg/640px-Vayalar_Ravi-crop.jpg&w=640&q=50)
വയലാർ രവി
കേരളത്തിലെ രാഷ്ട്രീയ പ്രവർത്തകൻ / From Wikipedia, the free encyclopedia
കേരളത്തിൽ നിന്നുള്ള ഒരു പ്രമുഖ കോൺഗ്രസ്സ് (ഐ) നേതാവും രാജ്യസഭ അംഗവും മുൻ കേന്ദ്ര പ്രവാസികാര്യ വകുപ്പ് മന്ത്രിയുമായിരുന്നു വയലാർ രവി (ജനനം: 1937 ജൂൺ 4 [1]).
വസ്തുതകൾ വയലാർ രവി, കേന്ദ്ര പ്രവാസികാര്യ വകുപ്പ് മന്ത്രി ...
വയലാർ രവി | |
---|---|
![]() വയലാർ രവി | |
കേന്ദ്ര പ്രവാസികാര്യ വകുപ്പ് മന്ത്രി | |
ഓഫീസിൽ 29 January 2006 – 26 May 2014 | |
മുൻഗാമി | ഓസ്കാർ ഫെർണാണ്ടസ് |
പിൻഗാമി | സുഷമ സ്വരാജ് |
രാജ്യസഭാംഗം | |
ഓഫീസിൽ 1994-2000, 2003,2009,2015 – 2021 | |
ലോക്സഭാംഗം | |
ഓഫീസിൽ 1971, 1977 – 1980 | |
മണ്ഡലം | ചിറയിൻകീഴ് |
നിയമസഭാംഗം | |
ഓഫീസിൽ 1982,1987–1991 | |
മണ്ഡലം | ചേർത്തല |
കെ.പി.സി.സി. പ്രസിഡൻറ് | |
ഓഫീസിൽ 1992-1998 | |
മുൻഗാമി | എ.കെ. ആൻറണി |
പിൻഗാമി | തെന്നല ബാലകൃഷ്ണപിള്ള |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | (1937-06-04) 4 ജൂൺ 1937 (86 വയസ്സ്) ആലപ്പുഴ, കേരളം |
രാഷ്ട്രീയ കക്ഷി | ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (ഐ) |
പങ്കാളി | മേഴ്സി രവി |
കുട്ടികൾ | രവി കൃഷ്ണ(ഉണ്ണി), ലിസാ റോഹൻ (കുഞ്ചി), ലക്ഷ്മി രവി (ചുക്കി) |
വസതി | കേരളം |
As of June 5, 2021 ഉറവിടം: |
അടയ്ക്കുക