വാനമ്പാടിക്കിളിയുടെ ശാസ്ത്രീയ നാമം Alauda gulgula എന്നാണ്. ഈ പക്ഷിയ്ക്ക് Oriental lark എന്നും small skylark എന്നും ആംഗലത്തിൽ പേരുകളുണ്ട്.

വസ്തുതകൾ വാനമ്പാടിക്കിളി, പരിപാലന സ്ഥിതി ...
വാനമ്പാടിക്കിളി
Thumb
In Kolkata, West Bengal, India.
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Alaudidae
Genus:
Alauda
Species:
A. gulgula
Binomial name
Alauda gulgula
(Franklin, 1831)
Thumb
വാനമ്പാടിക്കിളി വാസസ്ഥലങ്ങൾ
അടയ്ക്കുക
Thumb
leftആന്ധ്രാപ്രദേശ്

വിതരണം

Thumb
മാടായിപ്പാറയിൽ

ഇന്ത്യൻ ഉപഭൂഖണ്ഡത്തിലും തെക്കു കിഴക്കൻ ഏഷ്യയിലും കാണുന്ന പക്ഷിയാണ്. തുറന്ന പ്രദേശങ്ങളിലും പുൽമേടുകളിലും മിക്കതും ഇവയോടടുത്ത ജലാശായങ്ങൾക്കരികിലും കാണുന്നു.

ഭക്ഷണം

വിത്തുകളും പ്രാണികളുമാണ് ഭക്ഷണം.

രൂപ വിവരണം

അങ്ങാടിക്കുരുവിയുടെ വലിപ്പമേയുള്ളു. 16 സെ.മീ നീളം. ചെമ്പൻ നിറം . ചിറകിലും ദേഹത്തും വ്യക്തമല്ലാത്ത വരകളുണ്ട്. കഴുത്തിലും മാറിടത്തിലും വരകളുണ്ട്. വയറിനും ഗുദത്തിനും അടയാളങ്ങളില്ലാത്ത നരച്ച വെള്ള നിറം. പൂവനും പിടയും ഒരേപോലെയിരിക്കും.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.