വാൽഡെസ് ഉപദ്വീപ്
From Wikipedia, the free encyclopedia
വാൽഡെസ് പെനിൻസുല (സ്പാനിഷ്: Península Valdés) അർജൻറീനയിലെ ചുംബുട്ട് പ്രവിശ്യയുടെ വടക്കുകിഴക്ക് ബീഡ്മ ഡിപ്പാർട്ട്മെൻറിലെ അറ്റ്ലാൻറിക് തീരത്തുള്ള ഒരു ഉപദ്വീപാണ്. ഏതാണ്ട് 3,625 km2 (896,000 acres; 1,400 sq mi) വലിപ്പമുള്ള (ഉപദ്വീപിനെ വൻകരയുമായി ബന്ധിക്കുന്ന കാർലോസ് അമാഗിനോ മുനമ്പിനെ കണക്കിലെടുക്കാതെ) ഈ പ്രധാന പ്രകൃതി സമ്പത്ത്, 1999 ൽ യുനെസ്കോയുടെ ഒരു ലോക പൈതൃക സ്ഥലമായി പട്ടികയിൽ ഉൾപ്പെടുത്തി.
വസ്തുതകൾ യുനെസ്കോ ലോക പൈതൃക സ്ഥാനം, സ്ഥാനം ...
യുനെസ്കോ ലോക പൈതൃക സ്ഥാനം | |
---|---|
സ്ഥാനം | അർജന്റീന |
Area | 360,000 ha (3.9×1010 sq ft) |
മാനദണ്ഡം | x[1][2] |
അവലംബം | 937 |
നിർദ്ദേശാങ്കം | 42°30′00″S 63°56′00″W |
രേഖപ്പെടുത്തിയത് | 1999 (23rd വിഭാഗം) |
വെബ്സൈറ്റ് | www |
അടയ്ക്കുക