വിക്ടോറിയ ബെക്കാം
ബ്രിട്ടനിലെ ചലച്ചിത്ര അഭിനേത്രി / From Wikipedia, the free encyclopedia
ഒരു ബ്രിട്ടീഷ് ഗായികയും ബിസിനസ്സ്കാരിയും ഫാഷൻ ഡിസൈനറും മോഡലുമാണ് വിക്ടോറിയ കരോലിന ബെക്കാം, OBEOBE (ജനനം 17 ഏപ്രിൽ 1974)[1][2].1990 ന്റെ അവസാനത്തിൽ സ്പൈസ് ഗേൾസ് എന്ന വനിതാ സംഗീത സംഘത്തിലൂടെയാണ് ബെക്കാം പ്രശസ്തിയിലെത്തിയത്.[3]
വസ്തുതകൾ Victoria BeckhamOBE, ജനനം ...
Victoria Beckham OBE | |
---|---|
ജനനം | Victoria Caroline Adams (1974-04-17) 17 ഏപ്രിൽ 1974 (50 വയസ്സ്) Harlow, Essex, England |
മറ്റ് പേരുകൾ | Posh Spice |
തൊഴിൽ |
|
സജീവ കാലം | 1994–present |
കുട്ടികൾ | 4 |
Musical career | |
വിഭാഗങ്ങൾ |
|
ലേബലുകൾ |
|
വെബ്സൈറ്റ് | Official website |
അടയ്ക്കുക
ഇംഗ്ലീഷ് ഫുട്ബോൾ താരം ഡേവിഡ് ബെക്കാം ഭർത്താവാണ്.ഇവർക്ക് നാലു മക്കളുണ്ട്. 2015 വരെ ഇവരുടെ രണ്ടു പേരുടെയും ആകെ വരുമാനം 50.8 കോടി പൗണ്ടാണ്.[4][5]