വില്യം കെൻറിഡ്ജ്
From Wikipedia, the free encyclopedia
പ്രിന്റ്, ഡ്രോയിംഗ്, ആനിമേഷൻ എന്നീ സർഗാത്മക രൂപങ്ങൾക്ക് പ്രശസ്തനായ ഒരു സൗത്ത് ആഫ്രിക്കൻ ചിത്രകാരനാണ് വില്യം കെൻറിഡ്ജ് (ജനനം: ഏപ്രിൽ 28, 1955). ഒരു ഡ്രോയിംഗ് ചിത്രീകരിക്കുകയും മാറ്റങ്ങൾ വരുത്തി വീണ്ടും ചിത്രീകരിക്കുന്നതുമാണ് ഇവയുടെ രീതി. ഓരോ തവണയും ഒരു സെക്കൻഡ് മുതൽ രണ്ടു സെക്കന്റ് വരെയാണ് ഒരോ മാറ്റവും ചിത്രീകരിക്കുക. ഒരു രംഗം അവസാനിക്കുന്നതു വരെ ഡ്രോയിംഗിൽ വ്യത്യാസം വരുത്തുകയും ചിത്രീകരിക്കുകയും ചെയ്യും. ഈ പുനർലിഖിത ചിത്രങ്ങൾ സിനിമകളോടൊപ്പം പ്രദർശിപ്പിച്ചിരിക്കും.[1]
വസ്തുതകൾ വില്യം കെൻറിഡ്ജ്, ജനനം ...
വില്യം കെൻറിഡ്ജ് | |
---|---|
ജനനം | (1955-04-28) 28 ഏപ്രിൽ 1955 (69 വയസ്സ്) |
അറിയപ്പെടുന്നത് | Printmaking, drawings, and animated films |
അടയ്ക്കുക