![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/8/83/Francis_Place_Chalk_Portrait_of_William_Penn_1695.jpg/640px-Francis_Place_Chalk_Portrait_of_William_Penn_1695.jpg&w=640&q=50)
വില്യം പെൻ
From Wikipedia, the free encyclopedia
വില്യം പെൻ (ജീവിതകാലം: 14 ഒക്ടോബർ 1644 - 30 ജൂലൈ 1718) റിലീജിയസ് സൊസൈറ്റി ഓഫ് ഫ്രണ്ട്സ് (ക്വേക്കേഴ്സ്) അംഗവും, വടക്കേ അമേരിക്കയിലെ ഇംഗ്ലീഷു കോളനിയായ പെൻസിൽവാനിയ പ്രവിശ്യയുടെ സ്ഥാപകനുമായ ഒരു ഇംഗ്ലീഷ് എഴുത്തുകാരനും മതചിന്തകനുമായിരുന്നു. ജനാധിപത്യത്തിന്റെയും മതസ്വാതന്ത്ര്യത്തിന്റെയും ആദ്യകാല വക്താവായിരുന്ന അദ്ദേഹം, ലെനപീ ഗോത്രക്കാരുമായുള്ള (തദ്ദേശീയ അമേരിന്ത്യക്കാരർ) നല്ല ബന്ധത്തിന്റേയും വിജയകരമായ ഉടമ്പടികളുടേയും പേരിൽ ശ്രദ്ധേയനായിരുന്നു.
വസ്തുതകൾ വില്യം പെൻ, ജനനം ...
വില്യം പെൻ | |
---|---|
![]() | |
ജനനം | 14 ഒക്ടോബർ 1644 ലണ്ടൻ, ഇംഗ്ലണ്ട് |
മരണം | ജൂലൈ 30, 1718(1718-07-30) (പ്രായം 73) |
കലാലയം | ചിഗ്വെൽ സ്കൂൾ ക്രൈസ്റ്റ് ചർച്ച്, ഓക്സ്ഫോർഡ് |
തൊഴിൽ | പ്രഭു, എഴുത്തുകാരൻ, പെൻസിൽവാനിയയുടെ കൊളോണിയൽ പ്രൊപ്രൈറ്റർ |
ജീവിതപങ്കാളി(കൾ) | ഗുലിയൽമ മരിയ സ്പ്രിംഗറ്റ് ഹന്ന മാർഗരറ്റ് കാലോഹിൽ |
കുട്ടികൾ | വില്യം ജൂനിയർ, ജോൺ, തോമസ്, റിച്ചാർഡ് ഉൾപ്പെടെ 8. |
മാതാപിതാക്ക(ൾ) | അഡ്മിറൽ സർ വില്യം പെൻ മാർഗരറ്റ് ജാസ്പർ |
ഒപ്പ് | |
![]() |
അടയ്ക്കുക