വിസ്കായ പാലം
From Wikipedia, the free encyclopedia
ജലയാനങ്ങളുടെ സഞ്ചാരത്തിന് തടസ്സമുണ്ടാക്കാത്ത തരം ട്രാൻസ്പോർട്ടർ ബ്രിഡ്ജ് ആയ, സ്പെയിനിലെ ബിസ്കെ പ്രവിശ്യയിലെ പോർചുഗലറ്റ്, ലാസ് അരീനാസ്(ഗെറ്റ്ക്സോ യുടെ ഭാഗം) പട്ടണങ്ങളെ നെർവിയോൺ നദിക്കു കുറുകെ ബന്ധിപ്പിക്കുന്ന പാലമാണ് വിസ്കായ പാലം.
വസ്തുതകൾ Vizcaya Bridge, Coordinates ...
Vizcaya Bridge | |
---|---|
Coordinates | 43.3231°N 3.0169°W / 43.3231; -3.0169 |
Crosses | Nervión |
Locale | Portugalete-Getxo, Biscay, Spain |
സവിശേഷതകൾ | |
Design | Transporter bridge |
Material | Iron |
മൊത്തം നീളം | 160 m (520 ft) |
ഉയരം | 45 m (148 ft) |
ചരിത്രം | |
വാസ്തുശില്പി | Alberto Palacio |
Engineering design by | Ferdinand Arnodin |
നിർമ്മാണം അവസാനം | 1893 |
Official name | Vizcaya Bridge |
Type | Cultural |
Criteria | i, ii |
Designated | 2006 (30th session) |
Reference no. | 1217 |
State Party | Spain |
Region | Europe and North America |
അടയ്ക്കുക
തദ്ദേശവാസികൾ ഈ പാലത്തെ ഔദ്യോഗിക വെബ്സൈറ്റിൽ പോലും പ്യൂവന്റെ കൊൾഗാന്റെ എന്നാണ് വിളിക്കാറുള്ളത്. സ്പാനിഷിൽ തൂക്കുപാലം എന്നാണ് ഇതിനു അർത്ഥമെങ്കിലും തൂക്കുപാലത്തിൽ നിന്നും തികസിച്ചും വ്യത്യസ്തമായ ഘടനയാണ് ഇതിന്റേത്.