വിൻസെന്റ്. ആർ. സ്മിത്ത്
From Wikipedia, the free encyclopedia
ബ്രിട്ടീഷ് കലാചരിത്രകാരനും പൗരസ്ത്യപൈതൃകഗവേഷകനുമായിരുന്നു വിൻസെന്റ് ആർതർ സ്മിത്ത്.(1848–1920) പഠനത്തെത്തുടർന്നു ഇന്ത്യൻ സിവിൽ സർവ്വീസിൽ പ്രവേശിച്ച സ്മിത്ത് ഭാരതത്തിൽ നീതിന്യായം, പൊതുഭരണം ഉൾപ്പെടെ നിരവധി മേഖലകളിൽ സേവനം അനുഷ്ഠിച്ചു.F. E. P. (July 1920). "Vincent Arthur Smith". The Journal of the Royal Asiatic Society of Great Britain and Ireland (3): 391–395. JSTOR 25209644.[2] 1910 ൽ ഓക്സ്ഫഡിൽ താമസമാക്കിയ സ്മിത്ത് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ടിലെ മുഖ്യകാര്യദർശിയായിരുന്നു.
വസ്തുതകൾ Vincent Arthur Smith, ജനനം ...
Vincent Arthur Smith | |
---|---|
ജനനം | (1848-06-03)3 ജൂൺ 1848 Dublin, United Kingdom of Great Britain and Ireland |
മരണം | 6 ഫെബ്രുവരി 1920(1920-02-06) (പ്രായം 71)[1] Oxford |
തൊഴിൽ | Indologist, art historian |
അടയ്ക്കുക
അശോകചക്രവർത്തി,അക്ബർഎന്നിവരെക്കുറിച്ച് കൃതികൾ രചിച്ചിട്ടുള്ള സ്മിത്ത് ഭാരതത്തിന്റെ പ്രാചീന ചരിത്രം രണ്ടു വാല്യങ്ങളായി പ്രസിദ്ധീകരിയ്ക്കുകയുണ്ടായി.