വിർജീനിയ ബ്രൂസ്
അമേരിക്കൻ ചലചിത്ര നടൻ / From Wikipedia, the free encyclopedia
വിർജീനിയ ബ്രൂസ് (ജനനം: ഹെലൻ വിർജീനിയ ബ്രിഗ്സ്;[2] സെപ്റ്റംബർ 29, 1910 - ഫെബ്രുവരി 24, 1982) ഒരു അമേരിക്കൻ അഭിനേത്രിയും ഗായികയുമായിരുന്നു.
വസ്തുതകൾ വിർജീനിയ ബ്രൂസ്, ജനനം ...
വിർജീനിയ ബ്രൂസ് | |
---|---|
ജനനം | ഹെലൻ വിർജീനിയ ബ്രിഗ്സ് (1910-09-29)സെപ്റ്റംബർ 29, 1910[1] മിനിയാപൊളിസ്, മിനസോട്ട, യു.എസ്. |
മരണം | ഫെബ്രുവരി 24, 1982(1982-02-24) (പ്രായം 71) വുഡ്ലാൻഡ് ഹിൽസ്, കാലിഫോർണിയ, യു.എസ്. |
തൊഴിൽ | നടി, ഗായിക |
സജീവ കാലം | 1929–1981 |
ജീവിതപങ്കാളി(കൾ) | ജോൺ ഗിൽബർട്ട്
(m. 1932; div. 1934)ജെ. വാൾട്ടർ റൂബൻ
(m. 1937; died 1942)അലി ഇപ്പർ
(m. 1946; div. 1964) |
കുട്ടികൾ | 2 |
ബന്ധുക്കൾ | ഹച്ച് ഡാനോ (great-grandson) |
അടയ്ക്കുക