![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/5/52/Wu_Lien-teh_-_c._1910%25E2%2580%25931915.jpg/640px-Wu_Lien-teh_-_c._1910%25E2%2580%25931915.jpg&w=640&q=50)
വു ലിയാൻ-തെഹ്
From Wikipedia, the free encyclopedia
ഒരു ചൈനീസ് ഡോക്ടറാണ് വു ലിയാൻ-തെഹ് (10 മാർച്ച് 1879 - 21 ജനുവരി 1960). 1910-11 ലെ മഞ്ചൂറിയൻ പ്ലേഗ് ബാധക്കാലത്ത് പൊതുജനാരോഗ്യരംഗത്ത് മഹത്തായ സംഭാവനകൾ നൽകി പ്രശസ്തനായി.
വസ്തുതകൾ Drവു ലിയാൻ-തെഹ് MA, MD Cantab., LLD, ജനനം ...
Dr വു ലിയാൻ-തെഹ് MA, MD Cantab., LLD | |
---|---|
![]() വു ലിയാൻ-തെഹ് (ഛായാചിത്രം) | |
ജനനം | (1879-03-10)മാർച്ച് 10, 1879 Penang |
മരണം | ജനുവരി 21, 1960(1960-01-21) (പ്രായം 80) പെനാംഗ് |
മറ്റ് പേരുകൾ | Goh Lean Tuck, Ng Leen Tuck |
വിദ്യാഭ്യാസം | Emmanuel College, Cambridge |
തൊഴിൽ | Medical doctor and researcher |
സജീവ കാലം | 1903–1959 |
അറിയപ്പെടുന്നത് | Work on the Manchurian Plague of 1910-11 |
അറിയപ്പെടുന്ന കൃതി | Plague Fighter: The Autobiography of a Modern Chinese Physician |
അടയ്ക്കുക
കേംബ്രിഡ്ജ് സർവകലാശാലയിൽ പഠിച്ച ചൈനീസ് വംശജനായ ആദ്യത്തെ മെഡിക്കൽ വിദ്യാർത്ഥിയായിരുന്നു വു ലിയാൻ-തെഹ്.[1] 1935 ൽ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യത്തെ മലയൻ വംശജൻ കൂടിയായിരുന്നു അദ്ദേഹം. [2]