വെങ്ങര
കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമം / From Wikipedia, the free encyclopedia
കേരളത്തിലെ കണ്ണൂർ ജില്ലയിലെ ഒരു സ്ഥലമാണ് വെങ്ങര. മാടായി ഗ്രാമപഞ്ചായത്തിനു കീഴിലാണ് ഈ പ്രദേശം ഉൾപ്പെടുന്നത്.
വേങ്ങര എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ വേങ്ങര (വിവക്ഷകൾ) എന്ന താൾ കാണുക. |