വെള്ളിമൂങ്ങ
From Wikipedia, the free encyclopedia
ലോകത്തിൽ അന്റാർട്ടിക്ക ഒഴിച്ച് മറ്റുള്ള ഭൂഖണ്ഡങ്ങളിലെല്ലാം കാണുന്ന മൂങ്ങയാണ് വെള്ളിമൂങ്ങ (Tyto Alba).[2] [3][4][5]
- ഇതേ പേരിലുള്ള.ചലച്ചിത്രത്തെക്കുറിച്ചറിയാൻ, ദയവായി വെള്ളിമൂങ്ങ (ചലച്ചിത്രം) കാണുക.
വസ്തുതകൾ വെള്ളിമൂങ്ങ, പരിപാലന സ്ഥിതി ...
വെള്ളിമൂങ്ങ | |
---|---|
വെള്ളിമൂങ്ങ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Subclass: | Neornithes |
Infraclass: | Neognathae |
Superorder: | Neoaves |
Order: | |
Family: | Tytonidae |
Subfamily: | Tytoninae |
Genus: | Tyto |
Species: | T. alba |
Binomial name | |
Tyto alba (Scopoli, 1769) | |
Global range in green | |
Synonyms | |
Strix alba Scopoli, 1769 |
അടയ്ക്കുക
അന്താരാഷ്ട്ര പക്ഷിശാസ്ത്ര സമാജം (International Ornithologists' Union) ഇതിനെ മൂന്നായി തിരിച്ചു ആസ്ട്രേലിയയിലും ദക്ഷിണേഷ്യയിലും കാണപ്പെടുന്നതിനെ Eastern barn owl (Tyto javanica) ആയി കണക്കാക്കുന്നു. T. j. stertens എന്ന ഉപവർഗ്ഗമാണ് കേരളത്തിൽ കാണപ്പെടുന്നത്. [6][7]