വെൽബോൺ വാലി ദേശീയോദ്യാനം

From Wikipedia, the free encyclopedia

വെൽബോൺ വാലി ദേശീയോദ്യാനംmap

വെൽബോൺ വാലി ദേശീയോദ്യാനം, വടക്കൻ അൽബാനിയയിലെ അൽബേനിയൻ ആൽപ്സ് പ്രദേശത്തു സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. ഏകദേശം 80 ചതുരശ്ര കിലോമീറ്റർ (31 ചതുരശ്ര മൈൽ) വിസ്തൃതിയുള്ള ഈ ദേശീയോദ്യാനം, വാൽബോണ നദിയും അതിൻറെ ചുറ്റുമുള്ള പർവതപ്രദേശങ്ങൾ, ആൽപൈൻ ഭൂപ്രകൃതി, ഹിമാനിയിൽനിന്നുള്ള അരുവികൾ, ആഴത്തിലുള്ള ഗർത്തങ്ങൾ, ശിലാ രൂപവൽക്കരങ്ങൾ, വെള്ളച്ചാട്ടങ്ങൾ, വൽബോണ താഴ്വരയും അതിലെ ഇടതിങ്ങിയ കോണിഫറസ്, ഇലപൊഴിയും കാടുകൾ എന്നിവയെല്ലാം ഉൾക്കൊണ്ടതാണ്.[2] വിദൂരമായ പ്രദേശങ്ങളിൽ സ്ഥതിചെയ്യുന്ന ഈ ദേശീയോദ്യാനത്തിൽ ഒരു വലിയ സംരക്ഷിത ജൈവവ്യവസ്ഥയാണുള്ളത്. ഇവയെല്ലാം പ്രാഥമികമായി മനുഷ്യ സ്പർശനമേൽക്കാതെ അതിൻറെ സ്വാഭാവിക ഗുണങ്ങളുമായി നിലനിൽക്കുന്നു.

വസ്തുതകൾ Valbona Valley National Park, Location ...
Valbona Valley National Park
Thumb
The park during the autumn season.
Thumb
Map showing the location of Valbona Valley National Park
Location within Albania
Thumb
Map showing the location of Valbona Valley National Park
Valbona Valley National Park (Europe)
LocationKukës County
Nearest cityBajram Curri
Coordinates42°27′12″N 19°53′16″E
Area8,000 ha (80 km2)
Established15 January 1996[1]
Governing bodyMinistry of Environment
അടയ്ക്കുക


ചിത്രശാല

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.