വേപ്പെണ്ണFrom Wikipedia, the free encyclopedia വേപ്പ് എന്ന ഔഷധ സസ്യത്തിൽ നിന്നും നിർമ്മിക്കുന്ന എണ്ണയാണ് വേപ്പെണ്ണ. ഇത് ആയുർവേദചികിത്സയിൽ ഉപയോഗിക്കപ്പെടുന്നുണ്ട്.[1] വേപ്പെണ്ണ ലായനി (ഇമൾഷൻ) ജൈവ കീടനാശിനിയായും ഉപയോഗിക്കപ്പെടുന്നുണ്ട്.[2][3] വേപ്പെണ്ണ
വേപ്പ് എന്ന ഔഷധ സസ്യത്തിൽ നിന്നും നിർമ്മിക്കുന്ന എണ്ണയാണ് വേപ്പെണ്ണ. ഇത് ആയുർവേദചികിത്സയിൽ ഉപയോഗിക്കപ്പെടുന്നുണ്ട്.[1] വേപ്പെണ്ണ ലായനി (ഇമൾഷൻ) ജൈവ കീടനാശിനിയായും ഉപയോഗിക്കപ്പെടുന്നുണ്ട്.[2][3] വേപ്പെണ്ണ