![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/a/a7/Shinobu_Ishihara._Photograph._Wellcome_V0026602.jpg/640px-Shinobu_Ishihara._Photograph._Wellcome_V0026602.jpg&w=640&q=50)
ഷിനോബു ഇഷിഹാര
From Wikipedia, the free encyclopedia
വർണ്ണാന്ധത കണ്ടെത്തുന്നതിനായി സാധരണയായി ഉപയോഗിക്കുന്ന ഇഷിഹാര കളർ ടെസ്റ്റ് സൃഷ്ടിച്ച ജാപ്പനീസ് നേത്രരോഗവിദഗ്ദ്ധനാണ് ഷിനോബു ഇഷിഹാര. ജനനം സെപ്റ്റംബർ 25, 1879 (ടോക്കിയോ) - മരണം ജനുവരി 3, 1963 (ഇസു പെനിൻസുല).
വസ്തുതകൾ ഷിനോബു ഇഷിഹാര, ജനനം ...
ഷിനോബു ഇഷിഹാര | |
---|---|
![]() | |
ജനനം | (1879-09-25)25 സെപ്റ്റംബർ 1879 ടോക്കിയോ |
മരണം | 3 ജനുവരി 1963(1963-01-03) (പ്രായം 83) ഇസു പെനിൻസുല |
ദേശീയത | ജപ്പാൻ |
അറിയപ്പെടുന്നത് | ഇഷിഹാര ടെസ്റ്റ് |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | നേത്രവിജ്ഞാനം |
അടയ്ക്കുക