ഷൂ (ദേവൻ)
From Wikipedia, the free encyclopedia
പുരാതന ഈജിപ്ഷ്യൻ വിശ്വാസപ്രകാരം വായുദേവനാണ് ഷൂ (ഇംഗ്ലീഷ്: Shu). one of theof ഹീലിയോപോളിസിലെ അഷ്ടദൈവഗണമായ എന്നിയാഡിലെ ഒരു ദേവനുമാണ് ഷൂ.
വസ്തുതകൾ ഷൂ, Name in hieroglyphs ...
ഷൂ | ||||||
---|---|---|---|---|---|---|
വായു ദേവൻ/ പവന ദേവൻ | ||||||
Name in hieroglyphs | ||||||
Major cult center | ഹീലിയോപോളിസ്, ലിയോണ്ടോപോളിസ് | |||||
ചിഹ്നം | ഒട്ടകപക്ഷിയുടെ തൂവൽ | |||||
Personal information | ||||||
Parents | റാ /അത്തും, ഇയുസാസേത്ത് | |||||
Siblings | തെഫ്നട്ട് ഹാത്തോർ സെക്മെത് | |||||
ജീവിത പങ്കാളി | തെഫ്നട്ട് | |||||
Offspring | നട്ട് ഗെബ് |
അടയ്ക്കുക
വായുവിന്റെ ദേവനായതിനാൽ ഷൂവിനെ ശീതളിമ, ശാന്തത, പ്രസന്നത എന്നിവയുടെ ദേവനായും കരുതിയിരുന്നു. ഒട്ടകപക്ഷിയുടെ തൂവൽ ശിരസ്സിൽ ധരിച്ച ഒരു മനുഷ്യരൂപത്തിലാണ് ഷൂവിനെ സാധാരണയായി ചിത്രീകരിക്കാറുള്ളത്. ഒട്ടകപക്ഷിയുടെ തൂവലിനെ ലോലതയുടേയും ശൂന്യതയുടേയും പ്രതീകമായാണ് കരുതിയിരുന്നത്. മൂടൽമഞ്ഞും മേഘങ്ങളും ഷൂവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഷൂവിന്റെ അസ്ഥികളായാണ് ഇവയെ കരുതിയിരുന്നത്.[2]