ഷേർലി ആൻ ജാക്സൺ
From Wikipedia, the free encyclopedia
അമേരിക്കൻ ഭൗതികശാസ്ത്രജ്ഞയും, റെൻസ്സെലീർ പോളിടെക്നിക് ഇൻസ്റ്റിറ്റ്യൂട്ടിലെ 18 -ാമത്തെ പ്രസിഡന്റുമാണ് ഷേർലി ആൻ ജാക്സൺ . മസാച്യൂസെറ്റ്സ് ഇൻസ്റ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (MIT) നിന്നും ഡോക്ടറേറ്റ് ബിരുദം നേടുന്ന ആദ്യത്തെ ആഫ്രിക്കൻ-അമേരിക്കൻ വനിതയായ അവർ[1] യുണൈറ്റഡ് സ്റ്റേറ്റ്സിൽ നിന്നും ഭൗതികശാസ്ത്രത്തിൽ ആദ്യമായി ബിരുദം നേടി [2] നാഷണൽ മെഡൽ ഓഫ് സയൻസിൽ നിന്ന് അവാർഡ് ലഭിക്കുന്ന ആദ്യത്തെ ആഫ്രിക്കൻ-അമേരിക്കൻ വനിത കൂടിയാണിവർ.
വസ്തുതകൾ ഷേർലി ആൻ ജാക്സൺ, രാഷ്ട്രപതിയുടെ ഇന്റലിജൻസ് ഉപദേശക സമിതിയുടെ അദ്ധ്യക്ഷ ...
ഷേർലി ആൻ ജാക്സൺ | |
---|---|
രാഷ്ട്രപതിയുടെ ഇന്റലിജൻസ് ഉപദേശക സമിതിയുടെ അദ്ധ്യക്ഷ | |
ഓഫീസിൽ August 29, 2014 – January 24, 2018 Serving with ജാമി മിസിക് | |
രാഷ്ട്രപതി | ബരാക് ഒബാമ ഡൊണാൾഡ് ജെ. ട്രംപ് |
മുൻഗാമി | ഡേവിഡ് ബോറെൻ (2013) Chuck Hagel |
പിൻഗാമി | സ്റ്റീവ് ഫെയ്ൻബെർഗ് |
President of Rensselaer Polytechnic Institute|പ്രസിഡന്റ് ഓഫ് റെൻസീലർ പോളിടെക്നിക് ഇൻസ്റ്റിറ്റ്യൂട്ട് | |
പദവിയിൽ | |
ഓഫീസിൽ July 1, 1999 | |
മുൻഗാമി | കൊർണേലിയസ് ബാർട്ടൻ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | (1946-08-05) ഓഗസ്റ്റ് 5, 1946 (77 വയസ്സ്) വാഷിംഗ്ടൺ, ഡി.സി., U.S. |
പങ്കാളി | മോറിസ് വാഷിംഗ്ടൺ |
വിദ്യാഭ്യാസം | മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (BS, MS, PhD) |
വെബ്വിലാസം | Official website |
അടയ്ക്കുക