സംവാദം:കോഴിക്കോട്
From Wikipedia, the free encyclopedia
ചരിത്രം ഭൂമിശാസ്ത്രം സാമ്പത്തികം സാംസ്കാരികം വ്യവസായങ്ങൾ വിദ്യാഭ്യാസ രംഗം പ്രശസ്തരായ വ്യക്തികൾ സന്ദർശനയോഗ്യമായ സ്ഥലങ്ങൾ എന്നീ ഹെഡഇങ്ങുകൾ കോഴിക്കോട് ജില്ല എന്ന ലെഖനത്തിലല്ലെ. ഈ ലേഖന ത്തിലും അതു വേണോ. അവ തമ്മിൽ കാര്യമായ വ്യത്യാസമില്ലല്ലോ--ജസീം സന്ദേശം · ഓട്ടോഗ്രാഫ് 11:06, 2 ജൂൺ 2007 (UTC)
- പ്രശസ്തരായ വ്യക്തികളെയും വിനോദസഞ്ചാര കേന്ദ്രങ്ങളും കോഴിക്കോട് ജില്ലയിലേക്ക് മാറ്റി.--ഷാജി 02:28, 16 ജൂൺ 2009 (UTC)