സതീഷ് കുമാർ ഗുപ്ത
ഗവേഷകൻ / From Wikipedia, the free encyclopedia
ഇന്ത്യക്കാരനായ ഒരു രോഗപ്രതിരോധശാസ്ത്രജ്ഞനും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇമ്മ്യൂണോളജിയിലെ എമെറിറ്റസ് സയന്റിസ്റ്റുമാണ് സതീഷ് കുമാർ ഗുപ്ത (ജനനം: 20 ഏപ്രിൽ 1953). [1] തന്റെ പ്രത്യുത്പാദന രോഗപ്രതിരോധശാസ്ത്രഗവേഷണങ്ങളാൽ അറിയപ്പെടുന്ന [2] ഗുപ്ത ഇന്ത്യൻ അക്കാദമി ഓഫ് സയൻസസ്, [3] നാഷണൽ അക്കാദമി ഓഫ് സയൻസസ്, ഇന്ത്യ [4], ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമി [5] എന്നീ ഇന്ത്യൻ സയൻസ് അക്കാദമില്ലിലും തെരഞ്ഞെടുക്കപ്പെട്ട ഫെലോയാണ്.ബയോടെക്നോളജി വകുപ്പിന്റെ ജെസി ബോസ് ഫെലോയും [6] നാഷണൽ അക്കാദമി ഓഫ് മെഡിക്കൽ സയൻസസിലെ ഫെലോയും ആണ്. [7] ശാസ്ത്ര ഗവേഷണത്തിനായുള്ള ഇന്ത്യാ ഗവൺമെന്റിന്റെ പരമോന്നത ഏജൻസിയായ കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് അദ്ദേഹത്തിന് ശാസ്ത്ര സാങ്കേതിക വിദ്യയ്ക്കുള്ള ശാന്തി സ്വരൂപ് ഭട്നഗർ സമ്മാനം നൽകി.[8]
വസ്തുതകൾ Satish K. Gupta, ജനനം ...
Satish K. Gupta | |
---|---|
ജനനം | (1953-04-20) 20 ഏപ്രിൽ 1953 (71 വയസ്സ്) Chhachhrauli, Haryana, India |
ദേശീയത | Indian |
കലാലയം | |
അറിയപ്പെടുന്നത് | Studies on reproductive immunology |
പുരസ്കാരങ്ങൾ |
|
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | |
സ്ഥാപനങ്ങൾ | |
അടയ്ക്കുക