സനിൻ കൈഗാൻ ദേശീയോദ്യാനം
From Wikipedia, the free encyclopedia
ജപ്പാനിലെ തൊത്തൊരി, ഹ്യോഗൊ, ക്യോട്ടൊ എന്നീ പ്രവിശ്യകളിലായി സ്ഥിതി ചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് സനിൻ കൈഗാൻ ദേശീയോദ്യാനം (ഇംഗ്ലീഷ്: Sanin Kaigan National Park; ജാപ്പനീസ്: 山陰海岸国立公園, San'in Kaigan Kokuritsu Kōen?).[1] 1963 ലാണ് ഈ ഉദ്യാനം സ്ഥാപിതമായത്. ജപ്പാൻ കടലിന്റെ തീരത്ത് തൊത്തൊരി മുതൽ ക്യോത്താങ്കോ വരെയുള്ള പ്രദേശത്തായി ഈ ദേശീയോദ്യാനം വ്യാപിച്ചുകിടക്കുന്നു.[2][3][1] 87.83 km² ആണ് ഇതിന്റെ വിസ്തൃതി. കടൽത്തീരങ്ങൾ, പാറകൾ, ദ്വീപുകൾ, ഗുഹകൾ എന്നിവയ്ക്കെല്ലാം പ്രശസ്തമാണ് സനിൻ കൈഗാൻ ദേശീയോദ്യാനം.[1]
വസ്തുതകൾ സനിൻ കൈഗാൻ ദേശീയോദ്യാനം, Location ...
സനിൻ കൈഗാൻ ദേശീയോദ്യാനം | |
---|---|
山陰海岸国立公園 | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | San'in, Japan |
Coordinates | 36°33′45″N 136°21′44″E |
Area | 87.83 km² |
Established | 15 July 1963 |
അടയ്ക്കുക