സാന്താ പോള
From Wikipedia, the free encyclopedia
സാന്താ പോള, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത് വെഞ്ചുറ കൗണ്ടിയിലുൾപ്പെട്ട ഒരു നഗരമാണ്. സാന്താ ക്ലാര നദിയുടെ താഴ്വരയിലെ ഫലഭൂയിഷ്ടമായ തോട്ടങ്ങൾക്കിടയിലായി സ്ഥിതി ചെയ്യുന്ന ഈ നഗരം "സിട്രസ് കാപ്പിറ്റൽ ഓഫ് ദ വേൾഡ്" എന്ന പേരിൽ വിനോദ സഞ്ചാരികളെ ആകർഷിക്കുന്നു.[12] കാലിഫോർണിയയിലെ പെട്രോളിയം വ്യവസായത്തിന്റെ ആദ്യകാല കേന്ദ്രങ്ങളിലൊന്നാണ് സാന്ത പോള നഗരം. 1890 ൽ സ്ഥാപിതമായ യൂണിയൻ ഓയിൽ കമ്പനി ഓഫ് കാലിഫോർണിയയുടെ സ്ഥാപക കെട്ടിടമായ യൂണിയൻ ഓയിൽ കമ്പനി ബിൽഡിംഗ് ഇപ്പോൾ കാലിഫോർണിയ ഓയിൽ മ്യൂസിയമായി പരിവർത്തനം ചെയ്യപ്പെട്ടിരിക്കുന്നു.[13] 2000 ലെ സെൻസസ് പ്രകാരം 28,598 ആയിരുന്ന ഈ നഗരത്തിലെ ജനസംഖ്യ 2010 ലെ സെൻസസിൽ 29,321 ആയി വർദ്ധിച്ചിരുന്നു.
വസ്തുതകൾ സാന്താ പോള നഗരം, Country ...
സാന്താ പോള നഗരം | ||
---|---|---|
General law city[1] | ||
Historic Glen Tavern Inn, 2014 | ||
| ||
Nickname(s): Citrus Capital of the World[2] | ||
![]() Location in Ventura County and the state of California | ||
Coordinates: 34°21′21″N 119°4′6″W | ||
Country | ![]() | |
State | ![]() | |
County | Ventura | |
Founded | 1872[3] | |
Incorporated | April 22, 1902[4] | |
• Mayor | Martin Hernandez[5] | |
• State senator | Hannah-Beth Jackson (D)[6] | |
• Assemblymember | Monique Limón (D)[6] | |
• U.S. rep. | Julia Brownley (D)[7] | |
• City | 4.71 ച മൈ (12.19 ച.കി.മീ.) | |
• ഭൂമി | 4.59 ച മൈ (11.89 ച.കി.മീ.) | |
• ജലം | 0.11 ച മൈ (0.29 ച.കി.മീ.) 2.41% | |
ഉയരം | 279 അടി (85 മീ) | |
• City | 29,321 | |
• കണക്ക് (2016) | 30,335 | |
• ജനസാന്ദ്രത | 6,604.62/ച മൈ (2,550.25/ച.കി.മീ.) | |
• മെട്രോപ്രദേശം | 8,23,318 | |
സമയമേഖല | UTC−8 (Pacific) | |
• Summer (DST) | UTC−7 (PDT) | |
ZIP codes | 93060, 93061 | |
Area code | 805 | |
FIPS code | 06-70042 | |
GNIS feature IDs | 1652793, 2411826 | |
വെബ്സൈറ്റ് | www |
അടയ്ക്കുക