സാപ്പൊറൊ
From Wikipedia, the free encyclopedia
ജപ്പാനിലെ അഞ്ചാമത്തെ വലിയ നഗരവും ഹൊക്കൈഡൊ ദ്വീപിന്റെ തലസ്ഥാനവും ഏറ്റവും വലിയ നഗരവുമാണ് സാപ്പൊറൊ (札幌市, Sapporo-shi?, listenⓘ). ഏഷ്യയിലെ ആദ്യ ശീതകാല ഒളിമ്പിൿസ് 1972-ൽ നടത്തിയത് ഇവിടെയാണ്.
വസ്തുതകൾ സാപ്പൊറൊ (札幌市), രാജ്യം ...
സാപ്പൊറൊ (札幌市) | ||
---|---|---|
Designated city | ||
City of Sapporo[1] | ||
| ||
Location of Ishikari Subprefecture in Hokkaido | ||
രാജ്യം | ജപ്പാൻ | |
പ്രദേശം | ഹൊക്കൈഡൊ | |
ഉപ പ്രവിശ്യ | ഇഷികാരി | |
• മേയർ | Katsuhiro Akimoto | |
• ആകെ | 1,121.12 ച.കി.മീ.(432.87 ച മൈ) | |
(June 30, 2013) | ||
• ആകെ | 19,18,096 | |
• ജനസാന്ദ്രത | 1,710/ച.കി.മീ.(4,400/ച മൈ) | |
സമയമേഖല | UTC+9 (ജപ്പാൻ സ്റ്റാൻഡേർഡ് സമയം) | |
പുഷ്പം | Lily of the valley | |
വൃക്ഷം | ലൈലാക്ക് | |
പക്ഷി | കുയിൽ | |
വെബ്സൈറ്റ് | www |
അടയ്ക്കുക