സാലാർ ഡി യൂനി
From Wikipedia, the free encyclopedia
10,582 ചതുരശ്ര കിലോമീറ്റർ (4,086 ച.മീ) ചുറ്റളവുള്ള ലോകത്തിലെ ഏറ്റവും വലിയ ഉപ്പ് ഫ്ലാറ്റ് ആണ് സാലാർ ഡി യൂനി (സാലാർ ഡി തുനുപ)[1] . തെക്കുപടിഞ്ഞാറൻ ബൊളീവിയയിലെ പൊട്ടോസിയിലെ ഡാനിയൽ കാമ്പോസ് പ്രവിശ്യയിൽ സമുദ്രനിരപ്പിൽ നിന്ന് 3 656 മീറ്റർ (11 995 അടി) ഉയരത്തിൽ ആൻഡെസ് പർവ്വതശിഖരത്തിൽ ഇത് സ്ഥിതിചെയ്യുന്നു.[2]