സാവൻ
From Wikipedia, the free encyclopedia
ഹിന്ദു കലണ്ടറിലെ അഞ്ചാമത്തെ മാസമാണ് സാവൻ. ഇന്ത്യയിൽ പ്രചാരത്തിലുള്ള കലണ്ടറുകളായ ശക കലണ്ടർ , പഞ്ചാബി ഗുരുദ്വാരകൾ അംഗീകരിച്ചിട്ടുള്ള നാനക്ഷി കലണ്ടർ , പരമ്പരാഗത വിക്രമ കലണ്ടർ എന്നിവയിലെല്ലാം അഞ്ചാം മാസം സാവൻ ആണ്. ഗ്രിഗോറിയൻ ജൂലിയൻ കലണ്ടറുകളിലെ ജൂലൈ ആഗസ്റ്റ് മാസങ്ങളാണ് ഈ മാസത്തിൽ വരുന്നത്. ഈ മാസത്തിന് 31 ദിവസമുണ്ട്.