![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/e/e2/San_Diego_County_California_Incorporated_and_Unincorporated_areas_San_Marcos_Highlighted.svg/langml-640px-San_Diego_County_California_Incorporated_and_Unincorporated_areas_San_Marcos_Highlighted.svg.png&w=640&q=50)
സാൻ മാർക്കോസ്
From Wikipedia, the free encyclopedia
സാൻ മാർക്കോസ്, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തിലെ സാൻ ഡിയോഗോ കൗണ്ടിയിലെ നോർത്ത് കൗണ്ടി മേഖലയിലുൾപ്പെട്ട ഒരു നഗരമാണ്. 2010 ലെ അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് പ്രകാരം ഈ നഗരത്തിലെ ആകെ ജനസംഖ്യ 83,781 ആയിരുന്നു. "കാലിഫോർണിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റി - സാൻ മാർക്കോസ്" നിലനിൽക്കുന്നതും ഇവിടെയാണ്. ഈ നഗരത്തിൻറെ അതിരുകൾ കിഴക്ക് എസ്കോണ്ടിഡോ, തെക്കുപടിഞ്ഞാറ് എൻസിനിറ്റാസ്, പടിഞ്ഞാറ് കാൾസ്ബാഡ്, വടക്കുപടിഞ്ഞാറ് വിസ്ത് എന്നിങ്ങനെയാണ്.
വസ്തുതകൾ സാൻ മാർക്കോസ്, കാലിഫോർണിയ, Country ...
സാൻ മാർക്കോസ്, കാലിഫോർണിയ | ||
---|---|---|
Charter city | ||
City of San Marcos | ||
| ||
Nickname(s): Valley of Discovery | ||
![]() Location of San Marcos and unincorporated Lake San Marcos in San Diego County and the state of California | ||
Coordinates: 33°8′31″N 117°10′13″W[1] | ||
Country | ![]() | |
State | ![]() | |
County | San Diego | |
Incorporated | ജനുവരി 28, 1963 (1963-01-28)[2] | |
Chartered | ജൂലൈ 4, 1994 (1994-07-04)[3] | |
• Mayor | Jim Desmond[4] | |
• ആകെ | 24.38 ച മൈ (63.16 ച.കി.മീ.) | |
• ഭൂമി | 24.36 ച മൈ (63.11 ച.കി.മീ.) | |
• ജലം | 0.02 ച മൈ (0.05 ച.കി.മീ.) 0.08% | |
• ആകെ | 83,781 | |
• കണക്ക് (2016)[7] | 95,261 | |
• ജനസാന്ദ്രത | 3,909.75/ച മൈ (1,509.55/ച.കി.മീ.) | |
സമയമേഖല | UTC-8 (Pacific) | |
• Summer (DST) | UTC-7 (PDT) | |
ZIP codes | 92069, 92078, 92079, 92096 | |
Area codes | 442/760 | |
FIPS code | 06-68196 | |
GNIS feature IDs | 1661388, 2411797 | |
വെബ്സൈറ്റ് | www |
അടയ്ക്കുക