സാൻ ഹുവാൻ
From Wikipedia, the free encyclopedia
അമേരിക്കൻ ഐക്യനാടുകളിലെ ഒരു അൺഇൻകോർപ്പറേറ്റഡ് ടെറിട്ടറിയായ പോർട്ടോ റിക്കോയുടെ തലസ്ഥാനമാണ് സാൻ ഹുവാൻ ( San Juan /ˌsæn ˈhwɑːn/, സ്പാനിഷ് ഉച്ചാരണം: [saŋ ˈxwan]; "സെന്റ് ജോൺ"). 2010-ലെ സെൻസസ് പ്രകാരം അമേരിക്കയിലെ ഏറ്റവും ജനവാസമേറിയ നഗരങ്ങളുടെ പട്ടികയിൽ നാല്പത്തിയാറാം സ്ഥാനത്തുള്ള ഈ നഗരം പോർട്ടോ റിക്കോയിലെ ഏറ്റവും അധികം ആളുകൾ താമസിക്കുന്ന നഗരമാണ് ഇവിടത്തെ ജനസംഖ്യ 3,95,326 ആണ്. സ്പെയിൻ കോളനിയായി 1521ൽ ആണ് ഈ നഗരം സ്ഥാപിക്കപ്പെട്ടത്(Ciudad de Puerto Rico ,"Rich Port City"). ഏറ്റവും ആദ്യം യൂറോപ്പുകാരാൽ നിർമ്മിക്കപ്പെട്ട അമേരിക്കൻ തലസ്ഥാനനഗരങ്ങളിൽ സാന്റൊ ഡൊമിംഗൊ(1496), പനാമ സിറ്റി (1519) എന്നിവ കഴിഞ്ഞാൽ മൂന്നാം സ്ഥാനത്താണ് സാൻ ഹുവാന്റെ സ്ഥാനം.[5] ഫോർട്ട് സാൻ ഫെലിപെ ഡെൽ മൊറൊ, , ഫൊർട്ട് സാൻ ക്രിസ്റ്റൊബാൾ, ലാ ഫോർട്ടലേസ്സ തുടങ്ങിയ ചരിത്ര സ്മാരകങ്ങൾ നിലകൊള്ളുന്ന നഗരവുമാണ് സാൻ ഹുവാൻ.
സാൻ ഹുവാൻ San Juan Municipio Autónomo de San Juan | |||
---|---|---|---|
Municipality | |||
Municipality of San Juan | |||
San Juan at night | |||
| |||
Nicknames: "La Ciudad Amurallada" Spanish for "The Walled City" "Ciudad Capital" Spanish for "Capital City" | |||
Location within Puerto Rico | |||
Coordinates: 18°24′23″N 66°3′50″W[1] | |||
Commonwealth | Puerto Rico | ||
Established | 1509[2] | ||
നാമഹേതു | John the Baptist | ||
• Mayor | Carmen Yulín Cruz (PDP) | ||
• Municipality | 77.0 ച മൈ (199 ച.കി.മീ.) | ||
• ഭൂമി | 47.9 ച മൈ (124 ച.കി.മീ.) | ||
• ജലം | 29.1 ച മൈ (75 ച.കി.മീ.) 37.8% | ||
• നഗരം | 876.2 ച മൈ (2,269 ച.കി.മീ.) | ||
ഉയരം | 26 അടി (8 മീ) | ||
• Municipality | 395,326 | ||
• ജനസാന്ദ്രത | 8,253/ച മൈ (3,187/ച.കി.മീ.) | ||
• നഗരപ്രദേശം | 2,148,346 | ||
• മെട്രോപ്രദേശം | 2,350,126 | ||
Demonym(s) | Sanjuaneros | ||
സമയമേഖല | UTC−4 (AST) | ||
ZIP code(s) | 00901, 00907, 00909, 00911-00913, 00915, 00917, 00918, 00920, 00921, 00923-00927 | ||
ഏരിയ കോഡ് | 787 and 939 | ||
Major routes | | ||
വെബ്സൈറ്റ് | sanjuanciudadpatria |
ഇന്ന് പോർട്ടോ റിക്കോയിലെ ഏറ്റവും പ്രധാനപ്പെട്ട തുറമുഖവും[6] സാമ്പത്തിക, സാംസ്കാരിക, വിനോദസംഞ്ചാരകേന്ദ്രവുമാണ് സാൻ ഹുവാൻ.
2017-ൽ ഇവിടെ വീശിയടിച്ച മരിയ ചുഴലിക്കാറ്റ് ഇവിടെ വ്യാപകമായ നാശനഷ്ടങ്ങൾ വരുത്തിവെച്ചിരുന്നു.[7][8]