സിക്കന്ദർ ലോധിയുടെ ശവകുടീരം
From Wikipedia, the free encyclopedia
ലോധി രാജവംശത്തിലെ രണ്ടാമത്തെ ഭരണാധികാരിയായ സിക്കന്ദർ ലോധിയുടെ ശവകുടീരം (ഹിന്ദിയിൽ :सिकंदर लोधी का मक़बरा) ഡെൽഹിയിലെ ലോധി ഉദ്യാനത്തിൽ സ്ഥിതിചെയ്യുന്നു.[1] സിക്കന്ദർ ലോധിയുടെ മകൻ ഇബ്രാഹിം ലോധി 1517-1518 കാലഘട്ടത്തിൽ പണികഴിപ്പിച്ചതാണ് ഈ ശവകുടീരം.[2] ബഡാ ഗുംപാദിൽ നിന്ന് 100 മീറ്റർ അകലെ ശവകുടീരം സ്ഥിതിചെയ്യുന്ന സ്ഥലം മുമ്പ് ഖൈർപൂർ (Khairpur) എന്നറിയപ്പെട്ടിരുന്നു.[1]
വസ്തുതകൾ സിക്കന്ദർ ലോധിയുടെ ശവകുടീരം, Type ...
സിക്കന്ദർ ലോധിയുടെ ശവകുടീരം | |
---|---|
Native name ഹിന്ദി: सिकंदर लोधी का मक़बरा | |
സിക്കന്ദർ ലോധിയുടെ ശവകുടീരം സ്ഥിതിചെയ്യുന്ന ലോധി ഗാർഡൻസ്. | |
Type | ചരിത്ര സ്മാരകം & ശവകുടീരം |
Location | ലോധി ഗാർഡൻസ് |
Built | 1517-1518 CE |
Architectural style(s) | ഇസ്ലാമിക വാസ്തുവിദ്യ & ഹൈന്ദവ ക്ഷേത്ര വാസ്തുവിദ്യ |
Governing body | ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ & ന്യൂഡെൽഹി മുൻസിപ്പൽ കൗൺസിൽ |
Owner | ഡെൽഹി സർക്കാർ |
Invalid designation | |
Official name: സിക്കന്ദർ ലോധിയുടെ ശവകുടീരം | |
Designated | 1936 ഏപ്രിൽ 9 |
Reference no. | N-DL-75 |
അടയ്ക്കുക