![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/8/87/Map_showing_the_Syvash.jpg/640px-Map_showing_the_Syvash.jpg&w=640&q=50)
സിവാഷ്
From Wikipedia, the free encyclopedia
അസോവ് കടലിന്റെ പടിഞ്ഞാറൻ തീരത്ത് സ്ഥിതിചെയ്യുന്ന ആയം കുറഞ്ഞ കായലാണ് സിവാഷ് - Syvash or Sivash[1] (Russian and Ukrainian: Сива́ш; Crimean Tatar: Sıvaş or Сываш, "dirt") അറബത് സ്പിറ്റിനെ അസോവ് കടലിൽ നിന്ന് വേർത്തിരിക്കുന്നത് സിവാഷ് കായലാണ്. 2560 കിലോമീറ്റർ സ്ക്വയർ (990 സ്ക്വയർ മൈൽ) പ്രദേശം ജലത്താൽ മൂടികിടക്കുന്നതാണ് ഈ കായൽ. 10000 സ്ക്വയർ കിലോമീറ്ററിലധികം പ്രദേശമാണ് കായലിന്റെ ഭാഗം. സിവാഷ് കായൽ അസോവ് കടലിന്റെ കിഴക്ക് സന്ധിക്കുന്ന സ്ഥലത്തിന് ഹെനിചെസ്ക് കടലിടുക്ക് എന്നാണ് വിളിക്കുന്നത്. വടക്കുകിഴക്കൻ തീരത്തായി ക്രിമിയൻ ഉപദ്വീപ് സ്ഥിതിചെയ്യുന്നു.ക്രിമിയൻ പ്രദേശത്തിന്റെ നിയന്ത്രണത്തിന്റെ വിഷയത്തിൽ റഷ്യയും ഉക്രൈനും തമ്മിൽ തർക്കം നിലനിൽക്കുന്നുണ്ട്.
വസ്തുതകൾ Syvash, സ്ഥാനം ...
Syvash | |
---|---|
![]() Map of the Crimea, showing the Syvash in black | |
സ്ഥാനം | Sea of Azov |
നിർദ്ദേശാങ്കങ്ങൾ | 46°05′N 34°20′E |
നദീ സ്രോതസ് | Salgir |
Basin countries | ![]() ![]() |
പരമാവധി നീളം | 200 km (120 mi) |
പരമാവധി വീതി | 35 km (22 mi) |
ഉപരിതല വിസ്തീർണ്ണം | 2,560 km2 (990 sq mi) |
ശരാശരി ആഴം | 0.5–1 m (1.6–3.3 ft) |
പരമാവധി ആഴം | 3 m (9.8 ft) |
ലവണത | 22-87‰ |
അടയ്ക്കുക