സൂക്രെ
From Wikipedia, the free encyclopedia
ബൊളീവിയയുടെ ഭരണഘടനാപരമായ തലസ്ഥാനമാണ് സൂക്രെ '('Sucre സ്പാനിഷ് ഉച്ചാരണം: [ˈsukɾe]). ബൊളീവിയയിലെ ഏറ്റവും വലിയ ആറാമത്തെ നഗരവും ചുക്വിസ്ക ഡിപാർട്ട്മെന്റിന്റെ തലസ്ഥാനവുമായ ഈ നഗരം രാജ്യത്തിന്റെ തെക്ക്-മദ്ധ്യ ഭാഗത്തായി സമുദ്രനിരപ്പിൽ നിന്നും 2,810 മീറ്റർ ഉയരത്തിലായി സ്ഥിതിചെയ്യുന്നു,
വസ്തുതകൾ Sucre, Country ...
Sucre | |||
---|---|---|---|
City | |||
Sucre, Capital of Bolivia | |||
| |||
Nickname(s): La Ciudad de los cuatro Nombres(The City of the four names) | |||
Motto(s): Aqui nació la Libertad(Freedom was born here) | |||
Coordinates: 19°3′0″S 65°15′0″W | |||
Country | ബൊളീവിയ | ||
Departament | Chuquisaca Department | ||
Province | Oropeza Province | ||
Founded | 1538
| ||
സ്ഥാപകൻ | Pedro Anzures as “La Plata” in 1538 | ||
• Mayor | Iván Arciénega Collazos | ||
• ആകെ | 1,768 ച.കി.മീ.(683 ച മൈ) | ||
ഉയരം | 2,810 മീ(9,220 അടി) | ||
(2011) | |||
• ആകെ | 3,00,000 | ||
• ജനസാന്ദ്രത | 170/ച.കി.മീ.(440/ച മൈ) | ||
Demonym(s) | Capitalino (a) Sucrense | ||
സമയമേഖല | UTC−04:00 (BOT) | ||
Area code | (+591) 4 | ||
Climate | Cwb | ||
വെബ്സൈറ്റ് | www | ||
Official name | Historic City of Sucre | ||
Criteria | Cultural: iv | ||
Reference | 566 | ||
Inscription | 1991 (15-ആം Session) | ||
അടയ്ക്കുക
യൂറോപ്യൻ ആഗമനത്തിനു മുമ്പേ ഈ നഗരത്തിന്റെ പേർ ചുക്വിസാക (Chuquisaca) എന്നും സ്പാനിഷ് ഭരണകാലത്ത് ലാ പ്ലാറ്റ (La Plata) എന്നുമായിരുന്നു.
ഇൻക സാമ്രാജ്യം നിലവിലുണ്ടായിരുന്നപ്പോൾ ചുക്വിസാക നഗരത്തിനു സ്വയംഭരണാവകാശമുണ്ടായിരുന്നു.